ആദ്ധ്യാത്മിക സംഘടന വാർത്തകൾ

കല്ലുങ്കൽ വെസ്റ്റ് സെന്റ് ജോർജ്ജ് ദേവാലയത്തിലെ SDOF ന്റെ യൂണിറ്റ് തല ഉത്ഘാടനം അഡ്വ. ബിനോസ് കെ.തോമസ് കണ്ണാട്ട് നിർവ്വഹിച്ചു. വികാരി ഫാ.ജേക്കബ് റ്റി. ഏബ്രഹാം അദ്ധ്വഷത വഹിച്ച മീറ്റിംഗിൽ ഉമയാറ്റുകര ഡിസ്ടിക് സെക്രട്ടറി ശ്രീ.ഷാഷി മാത്യു
സ്വാഗവും. SDOF ഭദ്രാസന ഭാരവാഹികളായ
ശ്രീമതി. വൽസമ്മ വർഗ്ഗീസ് (ജോയിന്റ് സെക്രട്ടറി) ശ്രീ. മനു റ്റി.തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഇടവക യൂണിറ്റ് സെക്രട്ടറി ശ്രീമതി ജിനു ഏബ്രഹാം നന്ദി രേഖപ്പെടുത്തി.

മർത്ത് മറിയം വനിതസമാജം കേന്ദ്രഓഫീസ് മന്ദിരത്തിന്റെ ശിലാ സ്ഥാപനം സമാജം പ്രസിഡന്റ് അഭിവന്ദ്യ ഡോ:യുഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത നിർവ്വഹിയ്ക്കുന്നു

പിറവം ഡിസ്ട്രിക്റ്റ് സൺഡേസ്കൂൾ സഹപാഠ്യ മത്സരത്തിൽ ഒന്നാം സ്ഥാനവും , ഓവറോൾ ട്രോഫിയും സ്വന്തമാക്കി മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ്‌ ഇടവകയുടെ അഭിമാനമുയർത്തിയ പ്രിയപ്പെട്ട കുരുന്നുകളെയും, അവരെ മികച്ച നേട്ടത്തിലേക്ക് പ്രാപ്തരാക്കിയ പ്രിയ അധ്യാപകരെയും ഇടവക ആദരിച്ചു.

പിറവം ഡിസ്ട്രിക്റ്റ് സൺഡേസ്കൂൾ സഹപാഠ്യ മത്സരത്തിൽ ഒന്നാം സ്ഥാനവും , ഓവറോൾ ട്രോഫിയും സ്വന്തമാക്കി മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ്‌ ഇടവകയുടെ അഭിമാനമുയർത്തിയ പ്രിയപ്പെട്ട കുരുന്നുകളെയും, അവരെ മികച്ച നേട്ടത്തിലേക്ക് പ്രാപ്തരാക്കിയ പ്രിയ അധ്യാപകരെയും ഇടവക ആദരിച്ചു.

വെണ്മണി സെന്‍റ്.മേരീസ് തീർത്ഥാടന ദേവാലയാംഗങ്ങൾ ഇടവകയിലെ സെൻ്റ്. ജോസഫ് ഫെലോഷിപ്പിൻ്റെ നേതൃത്വത്തിൽ വി.ബെെബിൾ കെെയ്യെഴുത്ത് പ്രതി തയ്യാറാക്കി ഇടവകയിൽ സ്ഥാപിച്ചപ്പോൾ

ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ്
ഫെലോഷിപ്പ് (SDOF)
​2026 – 2027 പ്രവർത്തന വർഷത്തെ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു.
​ഭാരവാഹികൾ (2026 – 2027):
​Vicar / President: Very Rev. Cor-Episcopos Dr. Adv. Shaji George
​Vice Presidents: Rev. Fr. Robins Daniel & Sabu K. Oommen
​Secretary: Jibu Kurian
​Treasurer: Vinod Paul
​Joint Secretary: Eapen Varghese
​Joint Treasurer: Blessy Anil
​Committee Members:
​George Varghese
​Bobby Mathew
​Jayesh Mathew
​Mini Elizabeth Joji
​

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്

Related posts

Leave a Comment