സെപ്റ്റംബർ 8 ചൊവ്വാഴ്ച.
വിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാൾ.
രാവിലെ 6.30 ന്
പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും.
ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ.
പ്രദക്ഷിണം , വാഴ്‌വ് , നേർച്ച വിളമ്പ് , കൊടിയിറക്ക്.
വിശുദ്ധ കുർബാന ലൈവ് ഉണ്ടായിരിക്കുന്നതാണ്.

സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് വി. മർത്തമറിയം തീർത്ഥാടന കേന്ദ്രം, കരുവാറ്റ അടൂർ
എട്ട് നോമ്പ് പെരുന്നാളും കൺവൻഷനും
2026 സെപ്റ്റംബർ 7,8 തീയതികളിൽ

ഹരിപ്പാട് ആരാഴിപ്പള്ളി വി.എട്ടുനോമ്പാചരണം വി.അഞ്ചിന്മേല്‍ കുര്‍ബ്ബാന|ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്

മാത്തൂർ തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളി
വാർത്ത : നിഷ ജോൺ, ബിജു മെഴുവേലി, ഷൈനി തോമസ്