ഇടവക വാർത്തകൾ

ആലഞ്ചേരി സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ തീർത്ഥാടന പള്ളിയിൽ

ഓണം പൊന്നോണം ഞായറാഴ്ച
രാവിലെ 9.30 ന് കരിമുളയ്ക്കൽ സെന്റ് ഗ്രീഗോരിയോസ് പള്ളിയിൽ

പരുമല പള്ളിയിൽ ആഗസ്ത് 30 ഞായറാഴ്ച 8 am റവ. ഫാ . എൽദോസ് ഏലിയാസ് ( പരുമല സെമിനാരി മാനേജർ & നിയുക്ത മെത്രാൻ )

70th anniversary celebrations of the Kuwait Orthodox Church,
On the occasion of the 70th anniversary celebrations of the Kuwait Orthodox Church, the St. Gregorios Indian Orthodox Maha Edavaka of Kuwait honoured its former Vicars.

Kunjumol Abraham Kochamma accepted the memento on behalf of Late Fr. Abraham Varghese Karipuzha , who served the churches in Kuwait from 1985 to 1988.

പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളും, എട്ടുനോമ്പ് ആചരണവും.
പുതുപ്പള്ളി പള്ളി.

പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ

2026 ഓഗസ്റ്റ് 30 ഞായറാഴ്ച്ച

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ മാത്യുസ് തൃതീയൻ കാതോലിക്ക ബാവ ഓഗസ്റ്റ് 30 ഞായറാഴ്ച്ച പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വി. കുർബാന അർപ്പിക്കുന്നു

പഴയ പള്ളിയിൽ രാവിലെ 6:15
വിശുദ്ധ കുർബാന

പുതിയ പള്ളിയിൽ രാവിലെ 7:15 പ്രഭാത നമസ്കാരം തുടർന്ന് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വി.കുർബ്ബാന

കാരൂർ സെന്റ് പീറ്റേഴ്സ് പള്ളി

എട്ടു നോമ്പാചരണവും ഇടവകയുടെ വാർഷിക കൺവെൻഷനും:
സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ,ദുബായ്

താപസ ശ്രേഷ്ഠനായ വന്ദ്യ മൈലപ്ര മാത്യൂസ് റമ്പാച്ചന്റെ മാതൃദേവാലയം പാലമൂട് മാർ കുറിയാക്കോസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പെരുന്നാൾ പ്രദിക്ഷണത്തിന് ആശ്രമം സ്വീകരണം നൽകി.

കല്ലുങ്കൽ പള്ളി പെരുന്നാൾ
വി. ദൈവമാതാവിൻ്റെ ജനനപെരുന്നാൾ

താപസശ്രേഷ്ഠനായ വന്ദ്യ മൈലപ്ര മാത്യൂസ് റമ്പാന്റെ 35ാം ഓർമ്മപ്പെരുന്നാൾ
മൈലപ്രാ, മാർ കുറിയാക്കോസ് ആശ്രമ ചാപ്പലിൽ
2026 സെപ്റ്റംബർ 3, 4 തീയതികളിൽ

വാർത്ത : ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി, നിഷ ജോൺ

Related posts