പട്ടാഴി പള്ളി ഇടവകാംഗം മരുതമൺ ഭാഗം കടയിൽ വീട്ടിൽ റെജി ജോർജ് (59) നിര്യാതയായി സംസ്ക്കാരം വ്യാഴാഴ്ച ( 20/08) രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പട്ടാഴി പഴയ പള്ളിയിൽ (സെന്റ് തോമസ് ചാപ്പൽ )

ചെങ്ങന്നൂർ ഭദ്രാസനത്തിലെ സീനിയർ വൈദികനും തോട്ടപ്പുഴ, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ വികാരിയുമായ, ഫാ. വൈ തോമസ് മാതാവ്,റാഹേലമ്മ യോഹന്നാൻ (86) നിര്യാതയായി സംസ്കാരം പിന്നീട്

പെരിങ്ങനാട് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ സെന്റ് സിറിൽസ് പ്രാർത്ഥനാ യോഗത്തിൽ ബൈജു ഭവനിൽ ബൈജു വർഗീസ് നിര്യാതനായി
സംസ്കാരം ഇന്ന് (ശനി )
ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ആരംഭിക്കുന്നതും, തുടർന്ന് പെരിങ്ങനാട് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വച്ചുള്ള ശുശ്രൂഷകൾ നടത്തപ്പെടും.
ശേഷം സെൻ്റ് മേരീസ് ചാപ്പലിൽ
.
വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി