കേന്ദ്ര ഭദ്രാസന വാർത്തകൾ

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ : ഫൈനൽ അജണ്ട പ്രസിദ്ധീകരിച്ചു

കോട്ടയം : 2026 ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ ഫൈനൽ അജണ്ട പ്രസിദ്ധീകരിച്ചു. അസോസിയേഷൻ നടപടിച്ചട്ടങ്ങൾ പ്രകാരമാണ് ഫൈനൽ അജണ്ട പ്രസിദ്ധീകരിക്കുന്നത്. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലും, സമ്മേളന നഗരിയായ വെട്ടിക്കൽ ദയറായിലും, സഭയുടെ ഔദ്യോഗിക വെബ്സൈറ്റിലും ( www.mosc.in) ഇത് ലഭ്യമാണെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് പങ്കെടുക്കാൻ വെട്ടിക്കൽ ദയറായിലെക്ക് എത്തി ചേരാനുള്ള റൂട്ട്

രാജ്യത്തെ നീതിന്യായയെ വ്യവസ്‌ഥയെ വെല്ലുവിളിച്ചു ആർ ഡി ഒ….സംഘർഷഭീതിയെന്ന വ്യാജേന നീതിനിഷേധം
മലങ്കര സഭയുടേതെന്നു രാജ്യത്തെ നീതിപീഠം ആവർത്തിച്ച് പറഞ്ഞ പിറമാടം പള്ളിയിൽ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭക്ക് നീതിനിഷേധം.
{പിറമാടം സെന്റ് ജോൺസ് ബേത് ലഹേം ഓർത്തഡോക്സ്‌ ദേവാലയത്തിൽ 2022 ഡിസംബർ 17 ന് മലങ്കര സഭയുടെ വൈദികർ പ്രവേശിച്ചു വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും പള്ളി നിയമാനുസൃതമായി ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളതാണ്…}

ഭദ്രാസന ധ്യാനവും പെരുന്നാൾ കൊടിയേറ്റും.

Aug. 21 വെള്ളിആഴ്ച ഓതറ ദയറായിൽ 9:30 മുതൽ സുവിശേഷസംഘത്തിൻ്റെ നേതൃത്വത്തിൽ ധ്യാനയോഗവും, തുടർന്ന് തിരുമേനിയുടെ ഓർമ്മപെരുന്നാളിൻ്റെ കോടിയേറ്റ് കർമ്മവും നിർവ്വഹിക്കപ്പെടുന്നു.

Delhi Diocese Golden Jubilee – Chandigarh Regional Meeting
As part of the Golden Jubilee celebrations of the Delhi Diocese, a regional meeting was held on Saturday, 15 August 2026, at St. Mary’s Orthodox Church, Chandigarh, following the Feast of the Assumption of the Mother of God.
Faithful from St. Mary’s Orthodox Church, Chandigarh; Mar Gregorios Orthodox Church, Ludhiana; and St. George Orthodox Church, Jalandhar, participated in the meeting.
Fr. Aji Chacko delivered the welcome address. Rev. Fr. Joyson Thomas, Regional Meeting Convenor, presided over the meeting. Fr. Pathrose Joy, Secretary of STOVS, Delhi Diocese, presented the various projects and initiatives planned as part of the Golden Jubilee celebrations.
Rev. Fr. Oommen Mathew and Rev. Fr. Dr. Renish Geevarghese Abraham delivered felicitation addresses and conveyed their greetings and support for the Golden Jubilee initiatives.
The programme concluded with the Secretary Mr. Thomas George,of St. Mary’s Orthodox Church, Chandigarh, proposing the vote of thanks.
The regional meeting was a meaningful gathering of the faithful, fostering fellowship, unity and active participation in the Golden Jubilee celebrations of the Delhi Diocese.

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്

Related posts

Leave a Comment