
മാത്തൂർ തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളി ഇടവക അംഗം പി. ഒ തോമസിന്റെയും സിൽവി തോമസിന്റെയും മകളാണ്.

തായ്‌ലൻഡിൽ വച്ച് നടക്കുന്ന ഏഷ്യൻ എക്കുമെനിക്കൽ കോൺഫറൻസിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയായി അട്ടച്ചാക്കൽ മാർ പീലക്‌സിനോസ് വലിയപള്ളി ഇടവകാംഗം മിന്റ കൊച്ചമ്മ (ഫാ. സ്റ്റെഫിൻ ജേക്കബ് സഹധർമിണി) പങ്കെടുക്കുന്നു..

മലങ്കര ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനത്തിന്റെ പ്രാർത്ഥന യോഗത്തിന്റെ പുതിയ സെക്രട്ടറിയായി നിയമിതനായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുംനി അസോസിയേഷൻ വൈസ് പ്രസിഡന്റും പത്തനംതിട്ട പ്രകാശധാര സ്കൂൾ ഗവേണിംങ്ങ് ബോർഡ് അംഗവുമായ ഷാജി മഠത്തിലേത്ത്


Hauzkhas St Mary’s Cathedral felicitated Dr Susan Elias, newly appointed Principal of St Stephens College, Delhi.
She addressed the Congregation after the Holy Qurbana on the occassion of Marthoman Smrithi, organized by Youth Movement.

അഖില മലങ്കര സൺഡേസ്കൂൾ പ്രസംഗം ഒന്നാം സ്ഥാനം നേടി വാഗ്മി തിലകമായ കൃപ മറിയം ആബു(പാലവിളയിൽ, തെക്കേതയ്യിൽ അലക്സാണ്ടർവൈദ്യൻ (ആബു വർഗ്ഗീസ്) മകൾ
കൊല്ലം സെൻ്റ് തോമസ് ഓർത്തഡോക്സ് കത്ത്രീഡ്രൽ സൺഡേസ്കൂൾ വിദ്യാർഥിനി.

ജൻമദിനം ആഘോഷിച്ച മലങ്കരസഭയുടെ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനി. മലങ്കര ഓർത്തഡോൿസ് ചർച് ടിവി (എം. ഐ. സി ടിവി) അഡ്വൈസറി ബോർഡ് ചെയർമാൻ ആണ്.

പൗരോഹിത്യ പദവിയിൽ 22 വർഷം പൂർത്തിയാകുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളി വികാരിയും, മലങ്കര സഭയുടെ ധീരനായ വിശ്വാസസംരക്ഷകനുമായ അഡ്വ. തോമസ് പോള്‍ റമ്പാൻ. മലങ്കര ഓർത്തഡോൿസ് ചർച് ടിവി (എം. ഐ. സി ടിവി) അഡ്വൈസറി ബോർഡ് മെമ്പർ ആണ്. 2026 ഓഗസ്റ്റ് 27 ന് നടക്കുന്ന മെത്രാൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാണ്.

ശ്രീ . ആൻസൻ ബാബുവിനു എനെർജി എഞ്ചിനീയറിങ്ങിൽ ഇറ്റലി പാലെർമോ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറെറ്റ് ലഭിച്ചു . തുമ്പമൺ നോർത്ത് സെന്റ് മേരിസ് കാദീശ് ത്താ ഇടവക അംഗം വിളവന്റെങ്ങ് ശ്രീ ബാബു സാമൂവലിന്റെയും ഓമനയുടെയും മകനാണ് .

ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ ശ്രദ്ധേയനായി ഫാ കൂടാരത്തിൽ

YMCA national Finanace &Administration standing committee അംഗമായി തെരഞ്ഞെടുത്ത വെൺമണി സെ.മേരിസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിലെസെന്റ് ജോസഫ് ഫെലോഷിപ്പ് സെക്രട്ടറി വി. ജി. ഷാജിക്ക് സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അനുമോദനം നൽകി

ചെങ്ങന്നൂർ ഭദ്രാസന മുൻ സെക്രട്ടറി റവ. ഫാ. മാത്യൂ എബ്രഹാം കാരയ്ക്കൽ, ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ നൂതന പ്രൊജക്റ്റ് ആയ നീരുറവ സ്പെഷ്യൽ സ്കൂൾ പാണ്ടനാടിന്റെ ഡയറക്ടർ ആയി അഭി. തിരുമേനിയുടെ കല്പന പ്രകാരം നിയമിതനായി..
വാർത്ത : ബിജു മെഴുവേലി, നിഷ ജോൺ, ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്