തേവലക്കര മർത്ത മറിയം ഓർത്തഡോക്സ് സുറിയാനി പള്ളി ഇടവകാംഗവും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനത്തിലെ വൈദികനായ റവ ഫാ അലക്സ് ജേക്കബിന്റെ (ഐറിൻ ജെ അലക്സ് ) സഹധർമ്മിണി റ്റിഷ നിര്യാതയായി സംസ്കാരം പിന്നീട്.
സംസ്‌കാരശുശ്രുഷക്രമീകരണം തേവലക്കര മർത്ത മറിയം ഓർത്തഡോക്സ് സുറിയാനി പള്ളി ഇടവകാംഗവും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനത്തിലെ വൈദികനായ റവ ഫാ അലക്സ് ജേക്കബിന്റെ (ഐറിൻ ജെ അലക്സ് ) സഹധർമ്മിണി ശ്രീമതി. റ്റിഷ മേരി സാമുവേൽ കൊച്ചമ്മയുടെ സംസ്‌കാരശുശ്രുഷക്രമീകരണം
12 ജൂൺ 2026, വെള്ളിയാഴ്ച
- ഉച്ചയ്ക്ക് ചൊവ്വള്ളൂർ സെന്റ് ജോർജ് സ്കൂളിൽ പൊതുദർശനത്തിന് ശേഷം
- വൈകുന്നേരം 5:00 മണിക്ക് ഭൗതിക ശരീരം തേവലക്കര ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
13 ജൂൺ 2026,ശനിയാഴ്ച
- രാവിലെ 10:00 മണിക്ക് ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം 11 ന് തേവലക്കര മർത്തമറിയം തീർത്ഥാടന പള്ളിയിൽ സംസ്കാര ശുശ്രൂഷ പൂർത്തീകരിക്കുന്നതുമാണ് .

പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി ഇടവകാംഗം പത്തിച്ചിറ കരയിൽ സെന്റ് ജോൺസ് പ്രാർത്ഥനയിൽ നെൽപ്പുരകിഴക്കേതിൽ ശ്രീ. രാജൻ ചാക്കോ ( 76 ) നിര്യാതനായി
കായംകുളം പത്തിയൂർ ഹൈസ്കൂൾ റിട്ട.അദ്ധ്യാപകനാണ്.
സംസ്കാരശുശ്രുഷ ശനിയാഴ്ച ( 13/06/2026) ഉച്ചയ്ക്ക് രണ്ടു മണിക്ക് പത്തിച്ചിറ വലിയ പള്ളിയിൽ നടത്തപ്പെടും.

മലബാർ ദദ്രാസനത്തിലെ സീനിയർ വൈദികൻ എം.ഐ.എബ്രഹാം കോർ എപ്പിസ്കോപ്പയുടെ സഹധർമ്മിണി സിസിലി നിര്യാതയായി.സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച (12- 06-26) രാവിലെ 9.30 ന് ഭവനത്തിലും 10.30 ന് ഇടക്കര സെൻ്റ് മേരീസ് ദൈവാലയത്തിലും.

Mrs. Mariamma Joseph (Kunjamma, 93) of Palackaparambil, Puthuppally, mother of Rev. Fr. P. J. Joseph of the Thumpamon Diocese passed away.

കരുവാറ്റ മാർ യാക്കോബ് ബുർദ്ദാന ഓർത്തഡോക്സ് ചർച്ച് ഇടവകയിൽ കിഴക്കേ കർത്തേരിൽ പരേതനായ മുൻ ട്രസ്റ്റി ബേബിയുടെ ഭാര്യ അമ്മിണി വർഗ്ഗീസ് (94) നിര്യാതയായി

അടുപ്പുട്ടി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി ഇടവക അംഗമായ മാർ അപ്രേം വാർഡിൽ (കുന്നംകുളം ) തെക്കേക്കര ഡേവിസ് (72 )
നിര്യാതനായി.
വാർത്ത : ബിജു മെഴുവേലി, നിഷ ജോൺ, ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്