നേട്ടം / പുരസ്‌കാരം / റാങ്ക്

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ BSW (Bachelor of Social Work) കോഴ്സിൽ പറക്കോട് കാഞ്ഞിരവിള കിഴക്കേതിൽ കുമാരി. ദിയ എൽസ ജിൻസ് രണ്ടാം റാങ്ക് കരസ്ഥമാക്കി.
പറക്കോട് സെന്റ് പീറ്റേഴ്സ് $ സെന്റ് പോൾസ് ഓർത്തഡോക്സ്‌ വലിയ പള്ളി ഇടവകാംഗമാണ്.

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡ് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണിൽ നിന്ന് മാവേലിക്കര മെത്രാസനത്തിൽ കൊറ്റംപള്ളി മാർ ഏലിയ ഓർത്തഡോക്സ് ഇടവകയിലെ കാട്ടൂ തറയിൽ സ്റ്റീഫൻ വില്ലയിൽ ശ്രീ. ഡാനിയേൽ സ്റ്റീഫൻ ഏറ്റുവാങ്ങുന്നു.

കേരളനിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ ശ്രീമതി.ഷാനിമോൾ ഉസ്മാന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി അഡ്വ. സജി ജോർജ് നിയമിതനായി.
ചൊവ്വള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്. മലങ്കര സഭാ മുൻമാനേജിംഗ് കമ്മിറ്റി അംഗമാണ്

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ബി എ ( ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും ബാച്ചിലർ ഓഫ് ആർട്സ് ) രണ്ടാം റാങ്ക് കരസ്ഥമാക്കിയ കുമാരി.ജോസ്ന സാറാ ജോസഫ്, നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ സെന്റ് തോമസ് കടപ്ര പ്രാർത്ഥനാമുറിയിൽ തോണ്ടുപറമ്പിൽ
പരേതനായ ശ്രീ. ജോസഫ് മത്തായിയുടെയും ശ്രീമതി.സിന്ധു ജോസഫിന്റെയും മകളാണ്.
കുമാരി.ജോസ്ന സാറാ ജോസഫ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്ത്യൻ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗമാണ്.

ORDER OF AUSTRALIA AWARD
A Proud Moment For Malankara Sabha

Australia : Mr. Chethicad Oommen Thomas, Memeber Of St. Mary’s Indian Orthodox Cathedral, Melbourne being awarded the Medal of the Order of Australia (OAM) as part of the 2026 King’s Birthday Honours.

This prestigious national recognition has been bestowed upon him for his outstanding service to the Indian community in Victoria, including his dedicated contributions to the Church and the broader multicultural community.

For many decades, Mr. Thomas has been a respected community leader, known for his commitment to community welfare, migrant support, cultural engagement, and faith-based service. His selfless dedication has enriched countless lives and inspired many across generations.

മാവേലിക്കര മെത്രാസനത്തിലെ കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയുടെ ആഭിമുഖ്യത്തിൽ കുട്ടനാട് MLA റെജി ചെറിയാനെ ആദരിച്ചു

Malankara Orthodox Suriyani Sabha extends its warmest congratulations to Professor Valsamma Eapen on being appointed an Officer of the Order of Australia (AO), one of the nation’s highest honours, recognising distinguished service of a high degree to Australia and humanity. Professor Valsamma Eapen is a member of our St. Thomas Indian Orthodox Cathedral, Sydney.

Professor Eapen’s remarkable contributions over more than three decades in the fields of child and adolescent psychiatry, neurodevelopmental research, and clinical care have transformed countless lives. Her leadership in shaping national guidelines on autism and ADHD, together with her commitment to advancing mental health care and research, stands as an inspiration to all.
Indian Orthodox Sabha Media Wing pray that God continues to bless Professor Eapen with good health, wisdom, and strength as she continues her invaluable service to the community and the nation.

പൗരോഹിത്യ ശുശ്രൂഷയുടെ രജത ജൂബിലി ആഘോഷിക്കുന്ന റവ. ഫാ. വൈ. എസ്. ഗീവർഗീസ്.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
കൊട്ടാരാക്കര – പുനലൂർ ഭദ്രാസനം കിഴക്കെത്തെരുവ് പട്ടമല
സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി ഇടവക വികാരിയാണ്.

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്

Related posts