നിര്യാതരായി

പത്തനംതിട്ട വാഴമുട്ടം കിഴക്ക് കന്നിമേൽ വീട്ടിൽ ഗീവർഗീസ് ഡി നിര്യാതനായി. തുമ്പമൺ ഭദ്രാസനത്തിലെ കുമ്പഴ സെന്റ് മേരിസ് വലിയ കത്തീഡ്രൽ വികാരി റവ .ഫാ കെ ജി മാത്യുസിന്റെ പിതാവാണ്.

ഗായകൻ അനു ഓമല്ലൂരിന്റ മകൾ അലീന സൂസൻ അനു നിര്യാതയായി .

കുന്നംകുളം നെപ്പൻസ് റോഡിൽ കൊള്ളന്നൂർ പരേതനായ ജോബ് മകൻ സുജോ കൊള്ളന്നൂർ (55) നിര്യാതനായി.. കുന്നംകുളം, പെറ്റർ എൻജിൻ സ്റ്റോഴ്സ് എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമയാണ് പരേതൻ.സംസ്കാര ശുശ്രൂഷ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2pmന് പരേതൻ്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് ആർത്താറ്റ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.ഭാര്യ: ജിൻസി മക്കൾ: സ്റ്റുവാർട്ട് , സാൻന്ദ്രിയ

കുണ്ടറ ആശുപത്രിമുക്ക്‌ എൽ. എം. എസ്സിന് കിഴക്ക് തടവിള ആരോൺ മാൻഷലിൽ പ്രസാദ് ജോൺ (54) നിര്യാതനായി.സംസ്‌കാരം ശനിയാഴ്ച (6/6/26) 12 മണിക്ക് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ.

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഗ്രിഗറി പി. റ്റി

Related posts