കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സഭാ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വിദ്യാഭ്യാസചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും ഭരണപ്രതിഭയുമായിരുന്ന പ്രൊഫ. ജോസഫ് കെ. അലക്സാണ്ടർ (കണിയാന്തറ മെപ്രാൽ) 102-ആം വയസ്സിൽ നിര്യാതനായി.

കുന്നംകുളം കാണിപ്പയ്യൂർ തൃശൂർ റോഡിൽ അന്തിക്കാട് റോയ് വർഗീസ് (Retd.Sr. സൂപ്രണ്ട്, KSEB) ഭാര്യ ഏറ്റ്ന,(79) നിര്യാതയായി. (KSEBയിൽ നിന്ന് വിരമിച്ച സീനിയർ സൂപ്രണ്ട് ).
സംസ്കാര ശുശ്രൂഷ ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3pmന് പരേതയുടെ ഭവനത്തിൽ നിന്ന് ആരംഭിച്ച് ആർത്താറ്റ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
വാർത്ത : ഗ്രിഗറി പി. റ്റി