നിര്യാതരായി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ അൽമായ സുവിശേഷ പ്രസംഗകരിൽ ശ്രദ്ധേയനായ മാങ്ങാനം ബസീലിയായിൽ പോൾ സിനിരാജ് മുഹമ്മദ് (72) നിര്യാതനായി.

പുത്തൂർ മൈലംകുളം ചരുവിള താഴതിൽ വീട്ടിൽ അനിൽ തങ്കച്ചൻ (59) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (25/5/2026) ഉച്ചയ്ക്ക് 2 ന് വസതിയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ

. കുണ്ടറ:നെടുമ്പായിക്കുളം ബിനു ബംഗ്ലാവിൽ റിട്ട. റബർ ബോർഡ്‌ ഉദ്യോഗസ്ഥൻ ജോൺ പണിക്കർ (83)നിര്യാതനായി.
സംസ്കാരം പിന്നീട് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയിൽ

.മാറനാട് ഇലഞ്ഞിക്കോട് പുത്തൻവീട്ടിൽ വൈ പൊടിയമ്മ (76) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (21/5/2026) സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ.

മഞ്ഞക്കാല ശെമവൂൻ ദെസ്തുനി ഓർത്തഡോൿസ്‌ ഇടവകയിൽ മഞ്ഞക്കാല വിളയിൽ സാറാമ്മ ബേബി നിര്യാതയായി.

പുത്തൂർ നെല്ലിപ്പള്ളിൽ വീട്ടിൽ പരേതനായ യോഹന്നാൻ ഗീവർഗീസിന്റെ ഭാര്യ സാറാമ്മ യോഹന്നാൻ (80) നിര്യാതയായി. സംസ്കാരം പിന്നീട് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ…

കണ്ടനാട് മാർ ഗ്രീഗൊറിയോസ്‌ ആശ്രമo സ്ഥാപക സുപ്പീരിയർ ആയിരുന്ന റവ. മദർ സുസന്റെ 8 മത് ചരമ വാർഷികം മെയ് 29 വെള്ളിയാഴ്ച നടത്തപ്പെടുന്നു . അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌ തിരുമേനി കാർമികത്വം വഹിക്കും.

വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, മിനീ ജോൺസൻ, ഷൈനി തോമസ്

Related posts