പത്തനാപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന പിടവൂർ വേങ്ങൽ മണപ്പുറത്തു റവ ഫാ വി .ഐ ചെറിയാൻ നിര്യാതനായി.
പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ആണ് മാതൃഇടവക.
സംസ്‌കാരശുശ്രുഷ തിങ്കളാഴ്ച ( 2026 മെയ് 18) ഇടവക പള്ളിയിൽ നടത്തപ്പെടും.

Mr. Baby Varghese (80), Baby Sadanam, Karavalur, Punalur, the father-in-law of, Delhi Diocesan Secretary, Rev. Fr. Saji Abraham — the beloved father of Beena Kochamma passed away.

ഹരിപ്പാട് സെൻ്റ് തോമസ് മിഷൻസെൻ്റർ ട്രഷറർ ജോർജ്ജ്ഇടിക്കുളയുടെ മാതാവ് കാരിച്ചാൽ കളത്തിൽ മറിയാമ്മജോർജ്ജ് (92) നിര്യാതയായി. .
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്