നിര്യാതരായി

മെഴുവേലി അലക്കോട്ട് വടക്കേതിൽ വത്സമ്മ ബേബി (82), നിര്യാതയായി സംസ്കാര ശുശ്രൂഷ നാളെ 11am ന് ഭവനത്തിലും. തുടർന്ന് സംസ്ക്കാര ശുശ്രൂഷകൾ, മെഴുവേലി ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു

തോട്ടക്കാട്,കൊടുവേലിൽ വീട്ടിൽ സാജൻ മാണി നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച (07/May) ഉച്ചയ്ക്ക് 1:30ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം നെടുങ്കണ്ടം സെന്റ്. മേരിസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെടുന്നു

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്

Related posts