നിരണം വലിയപള്ളി സുവിശേഷ സംഘം ഭാരവാഹികൾ

നിരണം: സെന്റ് മേരീസ് ഓർത്തഡോൿസ് വലിയപള്ളി സുവിശേഷ സംഘം ഭാരവാഹികളായി ഫാ.വർഗീസ് മാത്യു(പ്രസിഡന്റ്), ഫാ.അനു ജോർജ് (വൈസ് പ്രസിഡന്റ്), അജു വർഗീസ്(സെക്രട്ടറി), നിഷ ജോൺ(ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. എല്ലാ മാസത്തിലെയും രണ്ടാമത്തെ ബുധനാഴ്ച രാവിലെ 10 മണി മുതൽ പള്ളിയിൽ വച്ചാണ് യോഗം നടക്കുക. ഉച്ച നമസ്‍കാരത്തോടെ യോഗം സമാപിക്കും.

സുവിശേഷ സംഘം അംഗങ്ങൾ ഭാരവാഹികളോടൊപ്പം.

Related posts