ആദ്ധ്യാത്മിക സംഘടന വാർത്തകൾ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
സെന്റ് ഡയനിഷ്യസ് ഓർത്തഡോക്സ് ഫിലോഷിപ്പ്
മാർത്തോമൻ സ്മൃതി സംഗമം ഏപ്രിൽ 10 വെള്ളിയാഴ്ച 2 മണിക്ക് തിരുവിതാംകോട് അരപ്പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു

Inter church Clergy fellowship at Mar Gregorios Orthodox Maha Edavaka, Muscat.

Orthodox youth movement Thumpamon Diocese youth premier league –April 24 ,25 ,26 at pathanamthitta catholicate college ground.

തുമ്പമൺ ഭദ്രാസനത്തിലെ വകയാർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അദ്ധ്യാപകരുടെ വാർഷിക സമ്മേളനം നെടുമൺകാവ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് 2026 ഏപ്രിൽ 19 ഞായറാഴ്ച നടത്തപ്പെടുന്നു. മികച്ച വാഗ്മിയായ റവ. ഫാ. ജോൺ റ്റി. വർഗീസ് മുഖ്യ ക്ലാസ് നയിക്കുന്നതാണ്.

സെന്റ് മേരീസ് കാദീശ്ത്താ ഓർത്തഡോക്സ് ചർച്ച്
തുമ്പമൺ നോർത്ത്
കാദീശ്ത്താ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന…

സൗജന്യ പ്രമേഹ, രക്ത സമ്മർദ്ദ കൊളസ്ട്രോൾ നിർണ്ണയവും, നേത്ര പരിശോധനയും തിമിര രോഗനിർണ്ണയവും… ഈ വരുന്ന ഏപ്രിൽ 26 ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണിവരെ ഇടവകയുടെ പാരീഷ്ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്….

ഈ മെഡിക്കൽ ക്യാമ്പിലേക്ക് ഏവരെയും ക്ഷണിച്ചുകൊള്ളുന്നു

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-8590658072

അഖില മലങ്കര ക്വിസ് മത്സരം :

പുത്തൻകാവ് സെന്റ് മേരീസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ, സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ അഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അഖില മലങ്കര ക്വിസ് മത്സരം
2026 ഏപ്രിൽ 12 ഞായറാഴ്ച കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് നടത്തപെടുന്നു.പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.For registration & inquiries:

Jeswin- +91 7736702214
Alwin- +91 70255 27885
Bijil- +91 62825 65901

വിഷയങ്ങൾ:

  1. വിശുദ്ധ വേദപുസ്തകം
    (പഴയനിയമം & പുതിയനിയമം)
  2. സഭാചരിത്രം
  3. ആരാധന
  4. പൊതുവിജ്ഞാനം
  5. ആനുകാലികം Prize Details :

1st Prize :- REV.FR.K.K JOSEPH MEMORIAL (Kizhakkethalackal Peedikayil)
EVER ROLLING TROPHY+7,000 CASH PRIZE…

2nd Prize : K.K GEE VARGHESE MEMORIAL
(Karthikapally Peedikayil)
EVER ROLLING TROPHY+5,000 CASH PRIZE.

3rd Prize : M.C VARGHESE & MARY VARGHESE
(Mannilpeedikayail Puthencavu)
EVER ROLLING TROPHY
+3,000 CASH PRIZE.

സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയപള്ളിയുവജന പ്രസ്ഥാനം നല്ലില കൊല്ലം മെത്രാസനം

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവ മെമ്മോറിയൽ
എക്യൂമെനിക്കൽ ക്വിസ് മത്സരം

2026 ഏപ്രിൽ 26 ഞായർ*
*1.30 പിഎം

ഒന്നാം സമ്മാനം*
10001 രൂപയും
എവർ റോളിങ്ങ്
ട്രോഫിയും

രണ്ടാം സമ്മാനം*
5001 രൂപയും എവർ
റോളിങ്ങ്
ട്രോഫിയും

മൂന്നാം സമ്മാനം*
3001 രൂപയും
എവർ റോളിങ്ങ്
ട്രോഫിയും

പ്രോത്സാഹന സമ്മാനം

4,5 സ്ഥാനം* 501 ₹

ആദ്യ 15*
സ്ഥാനക്കാർക്ക്*
വ്യക്തിഗത മൊമന്റോയും പ്രോത്സാഹന സമ്മാനങ്ങളും….

*വിഷയം
50 % ബൈബിൾ
50 % പൊതുവിജ്ഞാനം

NB
ഒരു ടീമിൽ 2
പേർക്ക് പങ്കെടുക്കാം.
No Age Limit.
ഇടവക വികാരിയുടെ
സാക്ഷ്യ പത്രം
ടീമുകൾ
ഹാജരാക്കണം.
ഇടവകയിൽ
നിന്ന്
പരമാവധി 2
ടീമുകൾക്ക്
മത്സരത്തിൽ
പങ്കെടുക്കാം

*രജിസ്ട്രേഷൻ
Joel Jose: 9567598086
Joel K Jose: 8281927536

രജിസ്ട്രേഷൻ ആരംഭിച്ചു.അവസാന തീയതി 2026 ഏപ്രിൽ 24

അഖില മലങ്കര പ്രാർത്ഥനായോഗം കേന്ദ്ര വാർഷികം മെയ്‌ 27 തിയതി ബുധനാഴ്ച രാവിലെ 9.30 മുതൽ
തിരുവനന്തപുരം ഭദ്രാസനത്തിന്റെ അതിഥേയത്വത്തിൽ ആയൂർ-ഇടമൂളക്കൽ വി എം ഡി എം സെന്ററിൽ നടക്കുന്നതാണ്”*

തുമ്പമൺ ഭദ്രാസന പ്രാർത്ഥനാ യോഗത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച( ഏപ്രിൽ 8) വൈകിട്ട് എട്ടുമണിക്ക് ഓൺലൈനിൽ പശ്ചിമേഷ്യയിലെ സമാധാനത്തിനും യുദ്ധത്തിൻറെ അറുതിക്കുമായി പ്രാർത്ഥന നടത്തുകയുണ്ടായി.”
ഭദ്രാസന കൗൺസിൽ അംഗം ഫാദർ ബിജു മാത്യൂസ്, അധ്യക്ഷത വഹിക്കുകയും പ്രാർത്ഥനയോഗം തുമ്പമൺ ഡിസ്റ്റിക് പ്രസിഡണ്ട് ഫാദർ .ജോർജ് വർഗീസ് ധ്യാനവും മധ്യസ്ഥ പ്രാർത്ഥനയും നടത്തി.
ഭദ്രാസന ജനറൽ സെക്രട്ടറി ശ്രീ .സജു ജോർജ് സ്വാഗതവും ഭദ്രാസന ട്രഷറർ
ശ്രീ . കോശി വർഗീസ് നന്ദിയും രേഖപ്പെടുത്തി.

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക,മസ്കറ്റ്
MGOCSM – OFFICE BEARERS 2026-2027

പുലിയൂർ സെന്റ്.മേരിസ് & സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിലെ സെന്റ്. ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ* 2026-27 വർഷത്തെ ഭാരവാഹികൾ.

പരിയാരം സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി യുവജനപ്രസ്ഥാനത്തിന്റെ 2026-27 വർഷത്തെ ഭാരവാഹികൾ.

കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന OVBS മൂന്നാം ദിവസത്തിൽ നിന്ന്.

രണ്ടു പതിറ്റാണ്ടു കാലമായി കോന്നി സെന്റ് ജോർജ് യുവജന പ്രസ്ഥാനം ഏറ്റവും അഭിമാനത്തോടെ നടത്തിവരുന്ന അഖില മലങ്കര ക്വിസ് മത്സരം ഇന്ന് അതിന്റെ ഇരുപത്തിമൂന്നാം വർഷത്തിലേക്ക് കടക്കുന്നു. സഭയെയും സമൂഹത്തെയും ലോകത്തെയും അറിയുകയും പഠിക്കുകയും ചെയ്യുവാനായി തീർച്ചയായും നമ്മുടെ ഈ ക്വിസ് മത്സരം ധാരാളം ആളുകൾക്ക് പ്രയോജനപ്പെടുന്നു എന്നുള്ളത് തന്നെ ആണ് കോന്നി സെന്റ് ജോർജ് യുവജനപ്രസ്ഥാനത്തെ സംബന്ധിച്ചടത്തോളം ഏറ്റവും അഭിമാനമുള്ള നിമിഷം.

മെയ് 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് നടത്തപ്പെട്ടുന്ന അഖില-മലങ്കര ക്വിസ് മത്സരത്തിലേക്ക് പങ്കെടുക്കുന്നതിന് വേണ്ടി ഏവരെയും കോന്നി മഹാ ഇടവകയിലേക്ക് ക്ഷണിക്കുന്നു

ꜰᴏʀ ᴍᴏʀᴇ ᴅᴇᴛᴀɪʟꜱ
9778196298
6282476039

സെന്റ് ജോർജജ് ഓർത്തഡോക് യുവജനപ്രസ്ഥാനം, ചെന്നിത്തല വലിയപള്ളി,2026-27 വർഷത്തെ ഭാരവാഹികൾ.

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി, ഷൈനി തോമസ്

Related posts