മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോട്ടയം മുട്ടമ്പലം മുനിസിപ്പൽ ലൈബ്രറിയിൽ വോട്ട് രേഖപ്പെടുത്തി.

മലങ്കരസഭയുടെ മാധ്യമവിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ തൃപ്പലഴികം സെന്റ് തോമസ് എൽ.പി.സ്ക്കൂളിൽ വോട്ടുരേഖപ്പെടുത്തി.

H. Holiness Bava Thirumeni
During his short visit to Delhi visited Adv K K Venugopal.
Fr Shaji Mathews, Adv Kuriakose, Fr. Geevarghese, Adv Sham joined.

മലങ്കര ഓർത്തഡോക്സ് സഭ എഞ്ചിനീയറിങ് സ്കോളർഷിപ്പ്.
പ്ലസ് ടൂ കഴിഞ്ഞ് എഞ്ചിനീയറിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് MOSC എൻട്രൻസ് പരീക്ഷയിലൂടെ പ്രതിവർഷം 50000 രൂപ വരെ സ്കോളർഷിപ്പോടു കൂടെ പഠനാവസരം.
2026 ഏപ്രിൽ 25 വരെ നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് എൻട്രൻസ് പരീക്ഷ എഴുതുവാൻ സാധിക്കുന്നതാണ്.
https://mbcscholarships.online

മാർത്തോമ്മാ സഭയ അടൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം കൂനൻ കുരിശ് തീർത്ഥാടനകേന്ദ്രമായ മട്ടാഞ്ചേരി സെന്റ് ജോർജ് ഓർത്തഡോക്സ് പഴയ പള്ളി സന്ദർശിച്ചു

സ്ത്രോത്ര സമർപ്പണം
കോട്ടയം മെത്രാസന ശതോത്തര സുവർണ ജൂബിലി
വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി