നേട്ടം / പുരസ്‌കാരം / വിജയികൾ / നിയമനം

ഇന്ദിരാഗാന്ധി നാഷണൽ യൂണിവേഴ്സിറ്റി ഡൽഹി യുടെ2024-25 ലെ ബി.കോം പരീക്ഷയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും കുമാരി . ശ്രേയ റേച്ചൽ പ്രിൻസ് കരസ്ഥമാക്കി.
ഡൽഹിയിൽ നടന്ന ചടങ്ങിൽ ബഹു: ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണൻ സ്വർണ്ണമെഡലും പുരസ്കാരവും സമ്മാനിച്ചു
മലങ്കര സഭയുടെ വെട്ടിക്കുന്നേൽ സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗവും , വാകത്താനം മൈലക്കാട്ട് ശ്രീ പ്രിൻസ് കുരുവിളയുടെയും (Heavenly Voice Vakathanam) ഷീബയുടെയും മകളുമാണ്.

വനിതാദിനത്തോടനുബന്ധിച്ച് കൊല്ലം മെത്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘എന്റെ ജീവിതത്തിലെ സ്ത്രീ’ പ്രബന്ധ മത്സര വിജയികൾ

അഭി.ഡോ.എബ്രഹാം മാർ സെറാഫിം തിരുമനസ്സിന്റെ കൽപ്പനയാൽ
MGOCSM കോന്നി ഡിസ്ട്രിക്റ്റ് ഓർഗനൈസറായി നിയമിതനായ
സിബിൻ സിനുബ് കോന്നി സെന്റ് ജോർജ് മഹാ ഇടവകാംഗമാണ്.

വാർത്ത : ബിജു മെഴുവേലി

Related posts