Intercessory Prayer for Peace in the Middle East and Gulf
5th March 2026, ( Thursday)
Respected and Dear all,
We invite you to join an online prayer meeting on Zoom, organized by MOSC Ministry of Human Empowerment & St. Gregorios Orthodox Society, to pray for world peace and for our beloved brothers and sisters living in the Middle East, Gulf Area and world over amidst the war-like situation and unrest.
On 5th March 2026, Thursday at 9:00 PM IST
H G Geevarghese Mar Coorilos Metropolitan will lead the Prayer meeting along with Rev. Fr Dr. K M George, Chairman of SGOS, and Rev Fr P. A. Philip, Director, MOHE .
May the Almighty bring peace, comfort, and protection to those affected.
Your presence, participation and prayers are greatly valued. Please join us online to pray together from around the world.
Open the Online Meeting Link before 9 pm IST on 5th മാർച്ച്
https://us02web.zoom.us/j/81865917934?pwd=VOvLtjEPClL89r5xYOVG7rvxdtGjkp.1
https://us02web.zoom.us/j/81865917934?pwd=VOvLtjEPClL89r5xYOVG7rvxdtGjkp.1
Meeting ID: 818 6591 7934
Passcode: bodc

പ്രധാനമന്ത്രിക്ക് കത്തയച്ചു…
പശ്ചിമേഷ്യയിലെ യുദ്ധം ലോകത്തിനെയാകെ ദുഖത്തിലാഴ്ത്തുകയാണെന്ന് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി.
ഇന്ത്യൻ പൗരരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
യുദ്ധഭീതിയിൽ അമർന്നിരിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി പ്രമേയം പാസാക്കി.

പശ്ചിമേഷ്യയിലെ യുദ്ധകെടുതി – പ്രാർത്ഥനാ ദിനം പ്രഖ്യാപിച്ച് മലങ്കര സഭയുടെ മർത്ത് മറിയം വനിതാ സമാജം

വന്യജീവി ശല്യം പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കാതെ അധികരികളുടെ ഉരുണ്ട് കളി അവസാനിപ്പിക്കണം …..
വയനാട്, ഓർത്തഡോക്സ് സുറിയാനി സഭ സുൽത്താൻ ബത്തേരി മെത്രാപ്പോലിത്ത അഭി. ഡോ. ഗീവർഗ്ഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത

പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ ഇന്ന് വൈകീട്ട് 5 മണിക്ക് വിശ്വാസികളെ അഭിസംബോധന ചെയ്യും. പരിശുദ്ധ ബാവാ തിരുമേനിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ തത്സമയം കാണാം.
പേജ് ലിങ്ക് :
https://www.facebook.com/CatholicosBaseliosMarthomaMathewsIII

യുദ്ധം എത്രയും പെട്ടന്നു അവസാനിക്കാനും, ദുരന്തത്തിൽ മരണപ്പെട്ടവർക്കും, പ്രയാസം അനുഭവിക്കുന്നവർക്കും വേണ്ടി പുതിയകാവ് സൈന്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം പ്രതേകം ക്യാൻഡിൽ പ്രയേർ നടത്തി.
മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം മദ്ധ്യ മേഖല പ്രസിഡൻ്റ് റവ.ഫാ.ബൈജു തമ്പാൻ ,റവ ഡിക്കൻ മാത്യു ഏലിയാസ് ജോർജ്,മാവേലിക്കര ഭദ്രാസന കൗൺസിൽ അംഗം വിനു ഡാനിയേൽ, കത്തീഡ്രൽ സെക്രട്ടറി ഷൈൻമോൻ വി.റ്റി ,കത്തീഡ്രൽ യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻ്റ് റെജിൻ മാത്യു തോമസ്, സെക്രട്ടറി ജിജോ ചാണ്ടി, ട്രഷറാർ സാം രാജൻ, അതുൽ ഉമ്മൻ ചെറിയാൻ, റ്റിനു തോമസ്, ജെനി പൗലോസ്, നിമിഷാ എൽസാ ഡാനിയേൽ, ശിൽപ സാബു, ശൂത്രി സാബു, സോണിയ, മഹിൻജി കോശി, അബിൻ വി ജോൺ, ആകാശ്, അഷർ ടോം ചെറിയാൻ എന്നിവർ പങ്കെടുത്തു.

സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം
യുദ്ധത്തിന്റെ ഭീതിയിൽ കഴിയുന്ന ലോകത്തിന്റെ എല്ലായിടങ്ങളിലുള്ള നമ്മുടെ സഹോദരങ്ങളെയും യുദ്ധഭീതിയിൽ ജീവിക്കുന്ന എല്ലാ മനുഷ്യരെയും പ്രാർത്ഥനകളിൽ ഓർക്കാം
പരുമല,
സെന്റ് ജോർജ് ഓർത്തഡോക്സ്
യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ
ലോകസമാധാനത്തിന് വേണ്ടി പ്രാർത്ഥന നടത്തി
നിരണം ഭദ്രാസന യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ്
ഫാ.ബിബിൻ മാത്യുവും
ഇടവക വികാരി ഫാ.ആൽവിൻ വർഗീസും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി
ഭദ്രാസന ജോയിന്റ് സെക്രട്ടറി ജോജി ജോർജ്
ഇടവകയിലെ യുവജനപ്രസ്ഥാന അംഗങ്ങളും സന്നിഹിതരായിരുന്നു
വാർത്ത : നിഷ ജോൺ, ബിജു മെഴുവേലി, ഷൈനി തോമസ്, മിനി ജോൺസൻ