നേട്ടം / പുരസ്‌കാരം / അവാർഡ്

മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച വാഴൂർ പള്ളി ഇടവകാംഗമായ ചൂളപ്പുരയ്ക്കൽ ഷീബാ ദാനിയേൽ മന്ത്രി വീണാ ജോർജിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

വനിത ശിശു വികസന വകുപ്പിൻ്റെ 2024-25 വർഷത്തെ മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന അവാർഡ്, കേരള സംസ്ഥാന ആരോഗ്യ ശിശു-ക്ഷേമ, സാമൂഹ്യ വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജിൽ നിന്നും നരിയാപുരം ഇമ്മാനുവേൽ ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗം
മുണ്ടക്കിലേത്ത് ശ്രീമതി ലില്ലി ജോസ് (വർക്കർ ) സ്വീകരിക്കുന്നു.

അഖില മലങ്കര മർത് മറിയം വനിത സമാജം പരീക്ഷയിൽ വിജയിച്ച, റാസൽഖൈമ സെന്റ്.മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ സമാജ അംഗങ്ങൾ

വാർത്ത : ബിജു മെഴുവേലി

Related posts