പുത്തൂർ മൈലംകുളം തഞ്ചംകുളം ടി വൈ ബേബി (89) നിര്യാതനായി. സംസ്കാരം പിന്നീട് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ..

പുത്തൂർ നീലത്തഴികത്ത് ലിജോ ഭവനിൽ കെ. പി. ജോൺ(79) നിര്യാതനായി. സംസ്കാരം പിന്നീട് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ…
വാർത്ത : ഷൈനി തോമസ്