കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ ഡൽഹിയിലെ വസതിയിൽ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത് സഭാ പ്രതിനിധികൾ. സഭയുടെ പ്രതിനിധി ആയി ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പങ്കെടുത്തു

പ്രത്യാശയുടെ ദീപം അണയാതെ നോക്കുക
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതിയൻ കാതോലിക്കാ ബാവാ

പരിശുദ്ധ പിതാവിൽ നിന്നും കൽപന
നം: 278/2025
പരിശുദ്ധ പിതാവിൻ്റെ ക്രിസ്തുമസ് പുതുവത്സര ആശംസ സന്ദേശം

പുനലൂർ ഓർത്തഡോക്സ് കൺവെൻഷൻ ഗ്രിഗോറിയൻ അരമനയിൽ ജനുവരി 1 മുതൽ 4 വരെയും അഞ്ചൽ ഓർത്തഡോക്സ് കൺവൻഷൻ 26 മുതൽ 30 വരെ ഇടമുളയ്ക്കൽ വി. എം. ഡി. എം സെന്ററിൽ ( മാർ ദീയസ്കോറോസ് നഗർ) നടക്കും

പന്തൽ കാൽ നാട്ട് കർമ്മം നിർവ്വഹിച്ചു
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിൻ്റെ കിഴക്കൻ മേഖലയിലെ കൺവൻഷനായ പുനലൂർ ഓർത്തഡോക്സ് കൺവെൻഷൻ 2026 ൻ്റെ പന്തൽ കാൽനാട്ടുകർമ്മം നിർവഹിച്ചു. 2026 ജനുവരി മാസം ഒന്നു മുതൽ നാലു വരെ നടത്തപ്പെടുന്ന പുനലൂർ ഓർത്തഡോക്സ് കൺവെൻഷന്റെ പന്തൽ കാൽനാട്ടുകർമ്മം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. വന്ദ്യ വൈദിക ശ്രേഷ്ഠരും കൺവൻഷൻ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു .

ക്രിസ്തുമസ് ആശംസകളുമായി അഭിവന്ദ്യ എബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി ഭദ്രാസനത്തിലെ മുതിർന്ന വൈദികരുടെ ഭവനങ്ങളിൽ എത്തി.

അനുമോദന സമ്മേളനം
ത്രിതല പഞ്ചായത്ത് / നഗരസഭാ തെരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികൾക്കുള്ള ആദരവ് സമർപ്പണം. ഡിസംബർ 26 വെള്ളിയാഴ്ച വൈകുന്നേരം 6:30 ന് മാവേലിക്കര തെയോ ഭവൻ അരമനയിൽ

Books Released
by H.H Baselios Marthoma Mathews III, Supreme Head of Malankara Orthodox Syrian Church
- Redemptive Remembrance; Orthodox Christian Teaching An Introduction by Fr.Dr. Bijesh Philip
- Mamlo B’Suryoyo; A Spoke Syriac Book by Fr.Dr.Varghese P Varghese
23rd December 2025.
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്