ഫാ.ജോൺ സാമുവലിനു മസ്കറ്റിൽ സ്വീകരണം

മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവകയുടെ ക്രിസ്തുമസ് ശ്രുശ്രുഷകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നതിനും മഹായിടവകയുടെ ഈ വർഷത്തെ ക്രിസ്തുമസ് പരിപാടികളോട് ചേർന്നു നടത്തുന്ന മ്യൂസിക്കൽ സിംഫണി – Chimes & Bells ന് നേതൃത്വം നൽകുന്നതിനുമായി മസ്‌ക്കറ്റിൽ എത്തിച്ചേർന്ന ഫാ.ജോൺ സാമുവലിനെ മസ്‌ക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ മഹായിടവക ഭരണസാരഥികൾ ചേർന്നു സ്വീകരിക്കുന്നു.

Related posts