പിറവം പള്ളിയിലെ പൊലീസ് നടപടി വെറും നാടകം

പിറവം പള്ളിയില്‍ നടന്നത് പോലീസ് നാടകമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് മെത്രാപോലീത്താ ഡോ.തോമസ് മാര്‍ അത്താനാസിയോസ്.ഇത്രയും കാലം സുപ്രീംകോടതി വിധി നടപ്പാക്കാതിരുന്നിട്ട് നാളെ ഹൈക്കോടതിയില്‍ കേസ് വരുമ്പോള്‍ വിധി നടപ്പാക്കാനാകാത്ത സാഹചര്യമാണെന്ന് ധരിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കമാണിത്. പൊലീസ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പിറവം പള്ളിയില്‍ പ്രതിഷേധിച്ചവരെ നീക്കം ചെയ്യാനാകുമായിരുന്നു എന്ന് ഭദ്രാസനാധിപന്‍.

Image may contain: text


Related posts