പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗവും മുൻകേരളമുഖ്യമന്ത്രിയുമായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ വിശുദ്ധ കുർബ്ബാനയ്ക്കും കല്ലറയിൽ ധൂപപ്രാർത്ഥനയ്ക്കും പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കുകയും അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സഹകാർമ്മികത്വം വഹിച്ചു.

ഉമ്മൻചാണ്ടിയുടെ ഓർമകൾ പങ്കുവെച്ച് പുതുപ്പള്ളി st ജോർജ് ഓർത്തോഡോക്സ് വലിയ പള്ളിയിൽ പ്രാർഥന നടത്തി കർദിനാൾ മാർ ജോർജ് ആലഞ്ചേരി
വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി