പ്രളയദുരിതാശ്വാസ പുനരധിവാസനിധിയിലേക്ക് കുണ്ടറ എം.ജി.ഡി. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ കല്പനപ്രകാരം പ്രളയദുരിതാശ്വാസ പുനരധിവാസനിധിയിലേക്ക് കുണ്ടറ എം.ജി.ഡി. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപക- അനധ്യാപകരിൽ നിന്നും സമാഹരിച്ച 101001രൂപ കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ തേവോദോറോസ് തിരുമേനിയുടെ സാന്നിധ്യത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ തൃക്കൈമുത്തി പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീ.കോശി ഉമ്മൻ സമർപ്പിക്കുന്നു. തദവസരത്തിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി. സിന്ധു മേരി ഫിലിപ്പ്, പി.റ്റി. എ. സെക്രട്ടറി ശ്രീ.ഇട്ടി ജോർജ്ജ്, ശ്രീ.മാത്യൂസ് കെ.മുതലാളി, ശ്രീമതി. ബിനി രാജു എന്നിവർ സന്നിഹിതരായിരുന്നു.

Related posts