നിര്യാതരായി

കോന്നി കുത്തു കല്ലുംകൽ, പയ്യനാമൺ , കെ.വൈ. വർഗ്ഗിസ് (70) നിര്യാതനായി സംസ്കാരം മെയ് 29 വ്യാഴം, രാവിലെ 8 am ന് ഭവനത്തിൽ കൊണ്ടുവരുന്നതും, ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 2. PM ന്, കൊന്നപ്പാറ സെന്റ്. പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ

കുന്നംകുളം പഴയ കോടതി റോഡിൽ താമസിക്കുന്ന പനക്കൽ വീട്ടിൽ ജെയ്സൺ,72 നിര്യാതനായി, സംസ്ക്കാര ശുശ്രൂഷ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ.നടന്നു.

വാർത്ത : ബിജു മെഴുവേലി

Related posts