എക്യുമിനിക്കൽ മീറ്റിംഗ്

പരിശുദ്ധ ലിയോ XIV മാർപ്പാപ്പ ചുമതല ഏറ്റെടുക്കുന്നതോടനുബന്ധിച്ചുള്ള ആദ്യ എക്യുമിനിക്കൽ മീറ്റിംഗ് മെയ്‌ 18 ഞായറാഴ്ച വത്തിക്കാനിൽ നടക്കും.
മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രതിനിധികളായി, സഭാ എക്യുമിനിക്കൽ വകുപ്പ് മേധാവികൾ ആയ അഭിവന്ദ്യ ഡോ.സക്കറിയ മാർ നിക്കോളവോസ്, അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് എന്നീ മെത്രാപൊലിത്ത തിരുമേനിമാർ പങ്കെടുക്കുന്നു.
അന്നേ ദിവസം റോമിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചാപ്പലിൽ വിശുദ്ധ കുർബാനക്ക് അഭിവന്ദ്യ പിതാക്കന്മാർ കാർമികത്വം വഹിക്കുന്നതാണ്

വാർത്ത : മിനി ജോൺസൻ, ഷൈനി തോമസ്, ബിജു മെഴുവേലി

Related posts