വെണ്മണി : ഇടയോടി വടക്കേതിൽ വി.സി വർഗീസിന്റെ (75) സംസ്ക്കാര ശുശ്രൂഷകൾ നടന്നു. ചണ്ഡീഗഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്റെയു൦ എഡ്യുക്കേഷൻ സൊസൈറ്റിയുടെയു൦ ട്രസ്റ്റിയായി ദീർഘകാലം സേവനമനുഷ്ടിച്ചിരുന്നു. പരേത൯ കരുവാറ്റ, ചെറുതന – വഞ്ചിപറ൩ിൽ കുടുംബാംഗമാണ്. ഭാര്യ കുഞ്ഞമ്മ. മക്കൾ : ജേക്കബ് (ഹൈദരബാദ് ), മെറി൯ (UK), സൂസൻ (ചണ്ഡീഗഡ്).
വാർത്ത : ഷൈനി തോമസ്