സഭാ കേന്ദ്ര – ഭദ്രാസന വാർത്തകൾ

ക്രൈസ്തവ ന്യൂനപക്ഷ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിക്കു നിവേദനം നൽകി.
പത്തനംതിട്ട:-ഇന്ത്യയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രയാസങ്ങളെപറ്റിയും, കേരള ഗവൺമെൻറ് ന്യൂനപക്ഷ സ്കോളർഷിപ്പ് 50% വെട്ടിക്കുറച്ച വിഷയം ഉൾപ്പെടെ ന്യൂപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ശ്രീ.ജോർജ് കുര്യന് നാഷണൽ ക്രിസ്ത്യൻ മൂമെന്റ് ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ലാകമ്മിറ്റി നിവേദനം നൽകി.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഹ്യൂമെൻ എംപവർമെൻ്റ് എക്സിക്യൂട്ടിവ് അംഗവും,കരുതൽ കോ-ഓർഡിനേറ്ററും,നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് ജില്ലാപ്രസിഡന്റും,
കണ്ടനാട് ഈസ്റ്റ്‌
എഴക്കരനാട് സെന്റ്.ജോസഫ് ഓർത്തഡോക്സ് സിറിയൻ ചർച്ച് വികാരിയുമായ ഫാദർ.ബെന്യാമിൻ ശങ്കരത്തിൽ, നേതൃത്വത്തിൽ ജില്ലാകമ്മിറ്റി അംഗങ്ങൾ ചേർന്നാണ് നിവേദനം നൽകിയത്

ഭദ്രാസന ശതോതര സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുതുപ്പള്ളി എംഎൽഎ അഡ്വ.ചാണ്ടി ഉമ്മൻ ആശംസകൾ നേർന്ന് അഭിവന്ദ്യ തിരുമേനിമാരെ സന്ദർശിച്ചപ്പോൾ

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ

സഹോദരൻ (പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്‌മരണാർത്ഥം ആരംഭിച്ച ജീവകാരുണ്യ പദ്ധതി)

➡️സഹോദരൻ പദ്ധതിയുടെ മൂന്നാം വാർഷികവും ➡️സോദരസംഘം അംഗങ്ങളുടെ സംഗമവും

📆2025 ഫെബ്രുവരി 9 ഞായർ, 2.00 pm

💒ദേവലോകം കാതോലിക്കേറ്റ് അരമനയിൽ

YouTube : https://www.youtube.com/live/9sG72vljlmY?si=szRdq8QyvxCvSE0r

Facebook : https://www.facebook.com/osthathiosmedia

Watch Live on :🎥 👉🏼 #OSTHATHIOS Live Media – Facebook | YouTube

manavaattikk our pudava”

In connection with the 3rd anniversary of Sahodharan project of Malankara Orthodox Syrian Church, it is celebrating by giving marriage assistance of one lakh rupees each to 100 brides.
A general meeting will be held on the afternoon of Sunday, February 9, 2025, 2 pm at the Devalokam Aramana Auditorium under the chairmanship of His Holiness the Catholicos of the East and Malankara Metropolitan.

Ardra Charitable Society, the charity wing of the Malankara Orthodox Church, is also participating in this project. Through Ardra’s project “manavaattikkoru pudava” Each of these young women will be given a “manavaattikkoru pudava” by Ardra. The 100 pudavas are ready at Ardra’s office for distribution.
Thanks to all who contributed to this noble project.

Visited H.H.Pope Francis as part of Oriental Orthodox Church delegation to Vatican

വാർത്ത : ബിജു മെഴുവേലി, ഷാജി ജോൺ

Related posts