നേട്ടം / പുരസ്‌കാരം / അവാർഡ്

മലങ്കരസഭയ്ക്ക് അഭിമാന നിമിഷം.
പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസിൻ്റെ ഗവർണർ എക്സലൻസ് അവാർഡ് മലങ്കര ഓർത്തഡോക്സ് സഭയ്ക്ക്. സാമൂഹികരംഗത്തെ സഭയുടെ സേവനപ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്ക്കാരം. സഹോദരൻ പദ്ധതി മൂന്നാം വാർഷിക ആഘോഷച്ചടങ്ങിലാണ് ഗവർണർ എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചത്.

Rev Dr. Fr Rinju p Koshy
Best Teacher Award 2025

ഭാഗ്യ സ്മരണാർഹനായ അഭിവന്ദ്യ മാത്യൂസ് മാർ എപിഫാനിയോസ്‌ തിരുമേനിയുടെ സ്മരണാർത്ഥം നടപ്പിലാക്കിയ അവാർഡ് ( മെമെന്റോയും പ്രശസ്തിപത്രവും 10000 രൂപ ക്യാഷും ) അഭിവന്ദ്യ ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്‌ തിരുമേനിയിൽ നിന്ന് സ്വീകരിച്ചു.

തുമ്പമൺ നോർത്ത് കാദീശ്ത്താ ഇടവകയുടെ 125 വർഷങ്ങളുടെ ചരിത്രത്തിൽ ഇടവകയുടെ ട്രസ്റ്റി, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ച ഇപ്പോഴത്തെ തലമുറയിൽ ഉള്ളവരെ ഇടവക മെത്രാപ്പോലീത്താ അഭി. ഡോ. എബ്രഹാം മാർ സെറാഫിo തിരുമേനി പൊന്നാട അണിയിച്ചു ആദരിച്ചു.

വാർത്ത : ഷാജി ജോൺ, ബിജു മെഴുവേലി, ഷിൽവിൻ കോട്ടയ്ക്കകത്ത്, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts