
ബോധനം
മദ്യവർജ്ജന സമിതി
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ.
കൗൺസിലിംഗ് സെൻ്റർ & ഭവന സന്ദർശന പരുപാടി.
ഉത്ഘാടനം : അഭി. യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പേലീത്ത പ്രസിഡന്റ്, മദ്യവർജ്ജന സമിതി.
2025 ഫെബ്രുവരി 08 രാവിലെ 11 മണിക്ക് കളമശ്ശേരി മാർ അന്തോണിയോസ് കാരുണ്യനിലയത്തിൽ.
മലങ്കര ഓർത്തഡോക്‌സ് സഭ മദ്യവർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ മദ്യ, മയക്കുമരുന്നിൽ നിന്ന് ഒഴിഞ്ഞു നിൽക്കു, ജീവിതം ആസ്വദിക്കൂ എന്ന മുദ്രവാക്യം ഉയർത്തിക്കൊണ്ട് സഭയിലെ എല്ലാ ഭവനങ്ങളും 60 ദിവസം കൊണ്ട് സന്ദർശിക്കുന്നു. മദ്യവർജ്ജന സമിതിയുടെ ആഭിമുഖ്യത്തിലും, മറ്റ് ആത്മീയ സംഘടനകളുടെ സഹകരണത്തോടു കൂടി നടത്തുന്ന ഭവന സന്ദർശനം വഴി ഇടവക തലത്തിൽ മദ്യ-മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തി, ഇടവക കൂട്ടായ്‌മയിൽ ഉൾപ്പെടുത്തി അവരെ അതിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം.

കണ്ടനാട് വെസ്റ്റ് അഖില മലങ്കര ഓർത്തഡോൿസ് ശുശ്രൂഷക സംഘം വാർഷിക സമ്മേളനം പുത്തൻ കുരിശ് സെന്റ് പീറ്റേഴ്സ് &സെന്റ് പോൾസ് ഓർത്തഡോൿസ് പള്ളിയിൽ

അമ്പലത്തുംകാല സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക മർത്തമറിയം വനിതാ സമാജത്തിന്റെയും, വെള്ളിയാഴ്ച പ്രാർത്ഥനയുടെയും, സംയുക്ത ആഭിമുഖ്യത്തിൽ വികാരി ബഹു. ഫാ. മാത്യു ബേബിയുടെ നേതൃത്വത്തിൽ കലയപുരം ആശ്രയ സങ്കേതം സന്ദർശിച്ചു.

സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്,
മർത്തമറിയം വനിതാ സമാജം

ഭദ്രാസനതല കലാമത്സരങ്ങൾ
ഭദ്രാസനത്തിലെ മർത്തമറിയം.
അങ്കമാലി ഭദ്രാസനം
അങ്കമാലി ഭദ്രാസനത്തിലെ മർത്തമറിയം വനിതാസമാജത്തിന്റെ ഭദ്രാസനതല കലാമത്സരങ്ങൾ ആലുവ തൃക്കുന്നത്ത് സെമിനാരിയിൽവച്ച് അങ്കമാലി ഭദ്രാസന ഇടയൻ അഭി. യൂഹാനോൻ മാർ പോളിക്കാർപോസ് മെത്രാപോലീത്തായാൽ ഉദ്ഘാടനം ചെയ്തു.




കൽക്കട്ട ഭദ്രാസനത്തിൽ മർത്തമറിയം സമാജത്തിന്റെ സെൻട്രൽ എക്സാം എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ ഇടവക അംഗങ്ങളെ ഇടവക അനുമോദിച്ചു.
Mrs. Babitha Annice George
Calcutta Diocese – 1st Rank
A+ (100 Marks)
Senior Group
Mrs. Shyni Binu
Calcutta Diocese – 1st Rank
A+ (100 Marks)
Senior Group
Mrs. Soniya Thomas
Church 1st Rank
A+ (95 Marks)
Pre Senior Group

“ലഹ്.മോ 2K25”
08-01-2025 ശനി
രാവിലെ : ആദ്യഫല സമാഹരണം വീടുകളിൽ നിന്ന്. (പ്രാർത്ഥനായോഗത്തിൻ്റെ നേതൃത്വത്തിൽ)
2 മണിക്ക് വിളംബര റാലി.
(വഞ്ചിമുക്ക് വഴി പുത്തൻചന്ത, പെരിങ്ങനാട് മലങ്കര കത്തോലിക്ക പള്ളിയിൽ എത്തിച്ചേരും)
സെൻ്റ് ജോർജ്ജ് മലങ്കര കത്തോലിക്ക പള്ളിയില്‍ നിന്ന് സമാഹരിച്ച് ആദ്യ ഫലങ്ങൾ ഘോഷയാത്രയായി പള്ളിയിൽ എത്തിച്ചേരും.
6 മണിക്ക് സന്ധ്യ നമസ്കാരം.
വാർത്ത : വിമൽ മാത്യു, ഷൈനി തോമസ്, ബിജു മെഴുവേലി, ഷാജി ജോൺ, ഷിബി പോൾ