ഇടവക വാർത്തകൾ

പ്രക്കാനം സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ വലിയപ്പള്ളി 2025 ഫെബ്രുവരി 9 ഞായർ

സെന്റ് മേരീസ്‌ ഓർത്തഡോക്സ് വലിയപള്ളി, പ്രക്കാനം

പരി. മാർ ആബോ പിതാവിന്റെ ഓർമ്മപെരുന്നാൾ

വി. മൂന്നിന്മേൽ കുർബ്ബാന

റവ. ഫാ. ഡോ. എം. ഒ. ജോണിന്റെ മുഖ്യകാർമ്മികത്വത്തിലും റവ. ഫാ. ജോൺസൺ വി. ജെ, റവ. ഫാ. സച്ചിൻ കുര്യാക്കോസ് എന്നിവരുടെ സഹകാർമ്മികത്വത്തിലും

2025 ഫെബ്രുവരി 09 ഞായർ രാവിലെ 07:00 മണിക്ക്

Watch Live On:- #Augenlivebroadcast

സഭാഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ 91ാം പെരുന്നാളും ചരമ നവതിയുടെ സമാപനവും

St. George Orthodox Church Preston.
ഇടവക ദിനം ആദ്യഫല പെരുന്നാൾ

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രം താംമ്പരം

പരിശുദ്ധ വട്ടശ്ശേരി തിരുമേനിയുടെ, ചരമ നവതി സമാപനവും, അനുസ്മരണ സമ്മേളനവും

ഏനാത്ത്- തട്ടാരുപടി, പുതുശ്ശേരിഭാഗം സെന്റ് മേരിസ് ഓർത്തഡോക്സ് ഇടവകയുടെ ഇടവക ദിനവും, ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികവും ഈ വരുന്ന 09-02-2025(ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ നടത്തപെടുന്നു. ഇടവക അംഗം വന്ദ്യ രാജു തോമസ് കോർ എപ്പിസ്കോപ്പ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതാണ്.

മുഖ്യ സന്ദേശം നൽകുന്നത് തോമസ് മാത്യൂ ശെമ്മാശൻ ആണ്.ഫാ.ബിജിന്‍ കെ.ജോൺ അധ്യക്ഷത വഹിക്കും.12.30ന് സ്നേഹവിരുന്നോട് കൂടി സമാപിക്കും.

Uk Cambridge St Thomas Indian Orthodox Church Consecration Ceremony on

കിഴവള്ളൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഇന്ന്.

വാർത്ത,: ഷൈനി തോമസ്, ബിജു മെഴുവേലി, ജേക്കബ് കൊച്ചുമ്മൻ, ഷാജി ജോൺ

Related posts