പത്തനംതിട്ട ജില്ലാ കളക്ടര്‍ പരുമല സെമിനാരി സന്ദര്‍ശിച്ചു

പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പരുമല സെമിനാരി സന്ദര്‍ശിച്ച് പെരുനാള്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. ക്രമീകരണങ്ങളെക്കുറിച്ച് പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് വിശദീകരിച്ചു. പരുമലയില് പുതുതായി സ്ഥാപിച്ച അന്തരീക്ഷത്തില്‌നിന്നും വെള്ളം ഉല്പാദിപ്പിക്കുന്ന മെഷീന് പരിചയപ്പെടുത്തുകയും ചെയ്തു.

Related posts