കൊല്ലാട് സെന്റ്പോൾസ് ഓർത്തോഡോക്സ് പള്ളി ഇടവകാംഗവും മുൻ ട്രസ്റ്റിയും ആയിരുന്ന മണയത്തറയിൽ ശ്രീ എം എം മാത്യു (85) അന്തരിച്ചു. ശവസംസ്കാരം 5-02-25 ബുധനാഴ്ച രാവിലെ 11:30 ന് കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ…

കാർത്തികപ്പള്ളി :വെട്ടുവേനി മുറിയിൽ ചൗക്കയിൽ കണ്ടത്തിൽ ഫീലിപ്പോസ് മാത്യുവിന്റെ ( രാജൻ )ഭാര്യ മോളി ഫിലിപ്പ് നിര്യാതയായി, സംസ്കാര ശുശ്രൂഷ ബുധൻ ( 5/2/2025)രാവിലെ 9:30 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തിഡ്രലിൽ നടത്തപ്പെടും.

നല്ലില ചരുവിള വീട്ടില്‍ കുഞ്ഞേലി ഗീവര്‍ഗീസ് (85) 03.02.2025 തിങ്കളാഴ്ച നിര്യാതയായി.ശവസംസ്കാര ശുശ്രൂഷകള്‍ 04.02.2025 ചൊവ്വാഴ്ച രാവിലെ 10.30 ന് ഭവനത്തിലും തുടർന്ന്
നല്ലില സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയപള്ളി വച്ച് നടത്തപ്പെടുന്നു.

കൊല്ലം ഭദ്രാസനത്തിൽ നിന്നുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസ്സി യേഷൻ അംഗവും, കുണ്ടറ സെന്റ്.തോമസ് ഓർത്തഡോക്സ് പുത്തൻപള്ളി ഇടവകയിൽ കഴിഞ്ഞ ഏഴ് വർഷമായി ഇടവക സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയും, കുളക്കടയിൽ കുന്നത്ത് ടൈൽസ് സ്ഥാപന ഉടമയുമായ കെ സി സാജൻ നിര്യാതനായി. കൊല്ലം ഭദ്രാസനത്തിലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ
കൂട്ടായ്മയായ ആമോക് AAMOK.( അല്മായ അസോസ്സി യേഷൻ മെമ്പേഴ്സ് ഓഫ് കൊല്ലം) എന്ന കൂട്ടായ്മയുടെ സജീവ അംഗം കൂടിയാണ് .

ആയൂർ :അനിൽ ഭവനിൽ ജേക്കബ് തര്യൻ (85) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 12:30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ആയൂർ സെന്റ് മേരീസ് ഓർത്തഡോൿസ് വലിയ പള്ളിയിൽ. ഭാര്യ :കണ്ടത്തിൽ കുടുംബാംഗം പരേതയായ കുഞ്ഞന്നാമ്മ ജേക്കബ്. മക്കൾ :അനിൽ (ദുബായ് ), അനില, മനില.മരുമക്കൾ :ഡെയ്സി (ദുബായ് ),റെജി (സൗദി ),റെനു (ബഹ്‌റൈൻ)
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്