എറണാകുളത്തെ സഭ ആരംഭിക്കുന്ന പബ്ലിക് റിലേഷൻ സെന്ററിന്റ് ചുമതലക്കാരനായി ഫാ സൈമൺ ജോസഫ്, നിയമിച്ച്കൊണ്ടുള്ള കല്പന നൽകുന്നു

മലങ്കരയുടെ കാവൽപിതാവായ വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ പാദസ്പർശമേറ്റ കൊടുങ്ങല്ലൂരിൽ മലങ്കര ഓർത്തഡോക്സ് സഭ പണികഴിപ്പിക്കുന്ന മാർത്തോമ്മൻ സ്മൃതി മന്ദിരത്തിൻ്റെ നിർമ്മാണ ചുമതലയുള്ള കോർഡിനേറ്ററായി ഫാ.ബഞ്ചമിൻ ഒ.ഐ.സി.യെ പരിശുദ്ധ കാതോലിക്കാബാവാ നിയമിച്ചു.ബഥനി ആശ്രമാംഗമാണ് ഫാ. ബെഞ്ചമിൻ.

HANDING OVER –
, 3rd February 2025, as per the instruction of Diocesan Metropolitan, Fr.Binu B Thomas is entrusted to the responsibility of the Manager of Shantigram and Aravali with effect from February 1st , 2025.
Fr.Afilash T Issac will continue with the existing Parishes and as Ecumenical Secretary of the Diocese of Delhi..

മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും സസ്യശാസ്ത്രത്തിൽ PhD ബിരുദം കരസ്ഥമാക്കി തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് സുറിയാനി പള്ളി ഇടവകയുടെ അഭിമാനമായ ഡോ. ആമോസ് പി. തോമസിന് ഇടവക സമൂഹത്തിൻ്റെ സ്നേഹാദരം.
കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്തായും,
പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡൻ്റും, ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ NCCI അദ്ധ്യക്ഷനുമായ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി പ്രിയ ആമോസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇടവക വികാരി ഫാ. റ്റി. പി. കുര്യൻ തളിയച്ചിറ സന്നിഹിതനായിരുന്നു.
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്