44-ാമത് ചൊവ്വളളൂർ കൺവൻഷൻ്റെ പന്തൽ കാൽ നാട്ടുകർമ്മം ചൊവ്വള്ളൂർ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് കൺവൻഷൻ പ്രസിഡൻറ് ബഹുമാനപ്പെട്ട ഫാ. ആമോസ് തരകൻ, ഫാ. ജോർജി കെ. അലക്സ്, ഫാ. ഗീവർഗീസ് ഫിലിപ്പ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു.


Golden Jubilee Celebration Inauguration of Bombay Diocese and | 11th Bombay Orthodox Convention
വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി