ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ യൂത്ത് ഫെസ്റ്റ് ഫരിദാബാദ് സെന്റ് തോമസ് സ്കൂളിൽ ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, റവ. ഫാ. ജോൺ കെ ജേക്കബ്, റവ. ഫാ. ബിനിഷ് ബാബു, വിശിഷ്ട അതിഥികൾ, ജഡ്ജസ്, യുവജനപ്രസ്ഥാനം ഭദ്രാസന പ്രതിനിധികൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ഡൽഹി ഭദ്രാസനത്തിലെ 16 ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു.

ബാലസമാജം കണ്ടനാട് വെസ്റ്റ് ഭദ്രാസനം

CONFLUENCLA 2025
22nd MOC ANNUAL ACADEMIC CONFERENCE,
HELD AT K.G COLLEGE PAMPADY- 01-02-2025

𝐓𝐡𝐞 𝐂𝐚𝐦𝐩 𝐟𝐨𝐫 𝐎𝐫𝐭𝐡𝐨𝐝𝐨𝐱 𝐋𝐞𝐚𝐝𝐞𝐫𝐬𝐡𝐢𝐩 𝐓𝐫𝐚𝐢𝐧𝐢𝐧𝐠 (𝐂𝐎𝐋𝐓) 𝐂𝐞𝐥𝐞𝐛𝐫𝐚𝐭𝐞𝐝 𝟑𝟓𝐭𝐡 𝐀𝐧𝐧𝐢𝐯𝐞𝐫𝐬𝐚𝐫𝐲 𝐰𝐢𝐭𝐡 ‘𝐌𝐚𝐬𝐢𝐡𝐢 𝐌𝐚𝐡𝐨𝐭𝐬𝐚𝐯’ 𝐢𝐧 𝐁𝐚𝐧𝐠𝐚𝐥𝐨𝐫𝐞
Bangalore: The Camp for Orthodox Leadership Training (COLT), a spiritual and leadership development program for young Orthodox Christians raised outside Kerala, marked its 35th anniversary with a grand celebration called Masihi Mahotsav. The event took place from January 3-5, 2025, at The King’s Meadows, Bangalore, drawing a vibrant mix of alumni, clergy, senior leaders, and enthusiastic Orthodox youth from across India. Organized by Orthodox Nectar for Young Christians and directed by Fr. Dr. Philip Kuruvilla, COLT has been a cornerstone in shaping the future leaders of the Orthodox Christian community for decades. The theme for this year’s anniversary event, “I will arise and go to my father” (St. Luke 15:18), resonated deeply with the gathering, symbolizing spiritual renewal and commitment to faith. Masihi Mahotsav served not only as a reunion but also as a platform for participants to engage in meaningful discussions, spiritual growth, and fellowship. With interactive sessions and inspiring talks, the event brought together young Orthodox Christians eager to contribute to the future of the Church, while honoring the legacy of COLT’s transformative impact over the years. The milestone celebration highlighted COLT’s continued commitment to empowering young people with the tools necessary for leadership in both spiritual and community settings.

MGOCSM പുതിയ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുന്നു.
വിവിധ ഇടവകകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈനായി പഠനത്തിൽ സഹായഹസ്തം നീട്ടുവാൻ e-MGOCSM
ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ശ്രമിക്കുകയാണ്


ഭാഗ്യസ്മരണാർഹനായ സഭാരത്നം അഭി. ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമനസിന്റെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച്, പാവുക്കര പള്ളി യുവജനപ്രസ്ഥാനം ഫെബ്രുവരി മാസം ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ച ഉച്ചക്ക് 1.30 ന് പാവുക്കരപ്പള്ളിയിൽ നടത്തുന്ന “അഖില മലങ്കര ക്വിസ് മത്സരത്തിന്റെ” പോസ്റ്റർ പ്രകാശനം അഭി. ഒസ്താത്തിയോസ് തിരുമേനിയുടെ കബറിങ്കൽ വച്ച്, വന്ദ്യ യൂഹാനോൻ റമ്പാൻ, വികാരി ഫാ. ജോർജ് വർഗീസിന് നൽകി നിർവഹിച്ചു.

വാർത്ത: ഷിബി പോൾ മുളന്ത്തുരുത്തി, ബിജു മെഴുവേലി