കൺവൻഷൻ

തേവലക്കര കൺവൻഷൻ ഉദ്ഘാടനം.

മലങ്കര ഓര്‍ത്തഡോക്സ് സഭ ബോംബെ ഭദ്രാസന രൂപീകരണത്തിന്റെ 50-ം വാര്‍ഷിക ആഘോങ്ങളുടെ ഉദ്ഘാടനവും 11-മത് ബോംബെ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനും 2025 ഫെബ്രുവരി മാസം 2-ആം തീയതി ഞായറാ​‍ഴ്ച്ച നടക്കും. കണ്‍വന്‍ഷന്‍ യോഗങ്ങള്‍ക്ക് സന്ദേശം നല്‍കുവാന്‍ എത്തിയ അഖില മലങ്കര ഓര്‍ത്തഡോക്സ് വൈദീക സംഘം ജനറല്‍ സെക്രട്ടറി റവ. ഫാദര്‍ ഡോ. നൈനാന്‍ വി. ജോര്‍ജ്ജിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

82 മത് കല്ലൂപ്പാറ ഓർത്തഡോക്സ്‌ സിറിയൻ കൺവൻഷൻ

2025 ഫെബ്രുവരി 02 മുതൽ 09 വരെ കല്ലൂപ്പാറ കൺവൻഷൻ നഗറിൽ

2025 ഫെബ്രുവരി 02 ഞായർ 3:30 PM

അദ്ധ്യാത്മിക സംഘടനകളുടെ നേതൃത്വത്തിൽ സൺഡേസ്കൂൾ കുട്ടികളുടെ വർണ്ണശബളമായ റാലി

കൺവൻഷൻ ഉദ്ഘാടന സമ്മേളനം

അദ്ധ്യക്ഷൻ : അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ

ഉദ്ഘാടനം : അഭി.ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ

മുഖ്യസന്ദേശം : റവ.ഫാ. സജി മേക്കാട്ട് (Director Student Centre തിരുവനന്തപുരം)

ആശംസ
റവ.ഫാ.അലക്സാണ്ടർ ഏബ്രഹാം (നിരണം ഭദ്രാസന സെക്രട്ടറി )
അഡ്വ. ബിജു ഉമ്മൻ (അസോസിയേഷൻ സെക്രട്ടറി )

Live On: #DidymosLIVE

YouTube: https://youtube.com/live/zcFEnJjZhE4?feature=share

Facebook: https://www.facebook.com/didymoslivewebcast/

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്

Related posts

Leave a Comment