പരുമല പെരുനാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു

ഈ വര്‍ഷത്തെ പരുമല പെരുനാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ അഭി. ഡോ. സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്താ നിര്‍വഹിച്ചു. പരുമല സെമിനാരി മാനേജര്‍ എം.സി. കുര്യാക്കോസ് ക്രമീകരണങ്ങള്ക്ക് നേതൃത്വ നല്കി, അസി. മാനേജര്‍ ഫാ.കെ.വി.ജോസഫ് റമ്പാന്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള പന്തൽ കാൽനാട്ട് കർമ്മത്തിനും അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയ മാർ അപ്രേം മെത്രാപ്പോലീത്താ മുഖ്യകാർമികത്വം വഹിച്ചു പരുമല സെമിനാരി മാനേജർ എം സി കുര്യാക്കോസ് പെരുന്നാൾ ക്രമീകരണത്തെ കുറിച്ച് അറിയിക്കുകയും ചെയ്തു.

Posted by GregorianTV on Thursday, October 4, 2018

Related posts