സൗത്ത് പാമ്പാടി: ടൂറിസം വകുപ്പ് റിട്ട. ഡപ്യൂട്ടി ഡയറക്ട്‌ടർ വടശ്ശേരി മലയമറ്റത്തിൽ എം.സി.വർഗീസ് (കൊച്ചുമോൻ-65) നിര്യാതനായി. മൃതദേഹം ഇന്ന് 3ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12ന് പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.
ഭാര്യ: മാലിയിൽ പരേതയായ ബീന ജോർജ്. (ഡപ്യൂട്ടി ഡയറക്‌ടർ ടൂറിസം വകുപ്പ്).
മക്കൾ: ദീപക്, ദീപേഷ് (ടൂറിസം വകുപ്പ്).
മരുമക്കൾ: പ്രിയ, അനു.

പാലാ കൊറ്റിനിക്കൽ പരേതനായ കെ വി ഈശോയുടെ ഭാര്യ സൂസമ്മ ഈശോ (അമ്മിണി.96) നിര്യാതയായി.
സംസ്കാരം, ( 01/02/2025) 10 മണിക്ക് പാലായിൽ വസതിയിൽ കൊണ്ടുവരുന്നതും 2 pm നു കവിയൂർ സ്ലീബാ ഓർത്തഡോൿസ് പള്ളിയിൽ സംസ്കാര ശുശ്രുഷ
നടത്തുന്നതുമാണ്
വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി