ചരിത്ര വഴികളിലെ സുവിശേഷ വെളിച്ചം അണയാതെ തുമ്പമൺ ഭദ്രാസനം

ചരിത്ര വഴികളിലെ സുവിശേഷ വെളിച്ചം അണയാതെ തുമ്പമൺ ഭദ്രാസനം
1876-2026

ഒരാണ്ട് നീണ്ടുനിൽക്കുന്ന ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് 2025 ഫെബ്രുവരി 8 ശനിയാഴ്ച്ച 2:30 PM ന് പത്തനംതിട്ട മാക്കാംകുന്ന് സെൻ്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ തിരി തെളിയും.

വാർത്ത : ബിജു മെഴുവേലി

Related posts