

” Feed the Hungry” – Program conducted in front of Delhi Orthodox Centre ;

തിരുവല്ല പുളിക്കീഴ് സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ കൊടിയേറി.

പുത്തൻകുരിശിന്റെ ആഘോഷം
ദേശത്തിന്റെ കെടാവിളക്കായ പുത്തൻകുരിശ് പള്ളിയിൽ കുംഭം 2 പെരുന്നാൾ



മെഴുവേലി ഹോളി ഇന്നസെൻസ് ഓർത്തഡോക്സ്, തീർത്ഥാടന കേന്ദ്രം, പ്രാർത്ഥന സംഗമം “നുഹറോ” ഫെബ്രുവരി 7 ന്.


𝐔𝐧𝐢𝐭𝐲 𝐎𝐜𝐭𝐚𝐯𝐞 𝐏𝐫𝐚𝐲𝐞𝐫 𝐎𝐫𝐠𝐚𝐧𝐢𝐳𝐞𝐝 𝐢𝐧 𝐒𝐭. 𝐓𝐡𝐨𝐦𝐚𝐬 𝐎𝐫𝐭𝐡𝐨𝐝𝐨𝐱 𝐒𝐲𝐫𝐢𝐚𝐧 𝐂𝐚𝐭𝐡𝐞𝐝𝐫𝐚𝐥, 𝐁𝐡𝐨𝐩𝐚𝐥
Bhopal: As part of the Unity Octave Prayer Week for Christian unity, organized by the Ecumenical Churches in Bhopal, St. Thomas Orthodox Cathedral Bhopal hosted a special prayer service on January 26, 2025. The Clergy and faithful from various ecumenical churches in Bhopal came together to participate in the prayer service.

പെരിങ്ങനാട് മർത്തശ്മൂനി ഓർത്തഡോൿസ് വലിയപ്പള്ളിയുടെ പ്രസിദ്ധികരണമായായ ” ശ്മൂനി ചരിതങ്ങൾ ” മലയാള മനോരമ പത്തനംതിട്ട യൂണിറ്റ് കോ-ഓർഡിനേറ്റിങ് എഡിറ്റർ ശ്രീ.ജോൺ കക്കാടിന് വികാരി ഫാ.തോമസ് പി മുകളിൽ സമ്മാനിച്ചപ്പോൾ..

അഭിവന്ദ്യ മാത്യൂസ് മാർ എപ്പിഫാനിയോസ് തിരുമേനിയുടെ16-ാം ഓർമ്മപ്പെരുന്നാൾ പിതാവ് കബറടങ്ങിയിരിക്കുന്ന കൊല്ലം സെന്റ്‌തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ(കൊല്ലം അരമന പള്ളിയിൽ)ഫെബ്രുവരി 05 മുതൽ 09 തീയ്യതി വരെ


മാവേലിക്കര: തുണികൾ തയിച്ചു കിട്ടുന്ന വരുമാനത്തിൽ നിന്നാണ് പെന്തകോസ്തു വിശ്വാസത്തിലായിരുന്ന പ്രസാദ് കുടുംബത്തെ പുലർത്തിയിരുന്നത് . വർഷങ്ങൾക്ക് മുമ്പ് ജുബ്ബ തുന്നി കിട്ടുവാൻ മലങ്കര സഭയിലെ , ഫാദർ, അവിടെ ചെന്നു. അപ്പോൾ ചോദിച്ചു ഫാദർ
ഇട്ടിരിക്കുന്ന കുപ്പായം ( കമ്മീസ്) ഒരെണ്ണം തരാമോ. പഠിക്കാനാണ്. കൊടുത്തു. ഇപ്പോൾ അദ്ദേഹം നന്നായി കമ്മീസ് തുന്നും.
4 മാസങ്ങൾക്ക് മുമ്പ് ഒരു ദിവസം പള്ളിയിൽ വന്നിട്ട് പറഞ്ഞു എനിക്ക് പുതിയകാവ് കത്തീഡ്രൽ ദൈവാലയത്തിന്റെ ഭാഗമായി ജീവിക്കാൻ ആഗ്രഹം. വിശുദ്ധ കുർബാന സ്വീകരിക്കണം വിശ്വാസം, ആരാധന എല്ലാം പഠിക്കാൻ ആരാധനയിൽ സംബന്ധിക്കുവാൻ പറഞ്ഞു. എല്ലാ ഞായറാഴ്ച്ചകളിലും വളരെ നേരത്തെ ശുഭ്രവസ്ത്രധാരിയായി വിശുദ്ധ കുർബ്ബാനയിൽ സംബന്ധിച്ചു. അത് മുതൽ ജീവിതത്തിൽ ഉണ്ടായ മാറ്റത്തെകുറിച്ച് സംസാരിച്ചു. ഡോ. മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ സഭയുടെ വിശ്വാസങ്ങളും പാരമ്പര്യങ്ങളും പഠിപ്പിച്ചു.. ഫാ. ബൈജു തമ്പാൻ,
പരിശുദ്ധ മാമോദീസ കൂദാശ നൽകി സഭയുടെ അംഗമാക്കി.. പുതിയകാവ് സെന്റ് മേരിസ് കത്തീഡ്രൽ അംഗമായി മലങ്കര സഭയിലേക്കു കടന്നുവന്നു.

Thevalakara Marth Mariam Orthodox Syrian Church | Memorial Feast of Mar Abo | Holy Trimass | 2025 January 30, Thursday 6.45 AM

നവീകരിച്ച കുരിശടിയുടെ കൂദാശ കർമ്മം


സെന്റ് ജോർജ് ഓർത്തഡോക്സ് ചാപ്പൽ, കൊരട്ടി
അങ്കമാലി ഭദ്രാസനം.
പ്രധാന പെരുന്നാൾ
ജനുവരി 29,ബുധൻ, സന്ധ്യാ നമസ്കാരം
അങ്കമാലി ഭദ്രാസന സെക്രട്ടറി വന്ദ്യ തോമസ് പോൾ റമ്പാൻ, ഫാ.കുര്യാക്കോസ് കൊരട്ടി, ഫാ.എൽദോ കുര്യാക്കോസ്, ഫാ.ബിസൺ സണ്ണി, കൗൺസിൽ അംഗം ഫാ.ബിനോയി കോശി, സഭാ മാനേജിംഗ് കമ്മിറ്റി അംഗം അലക്സ് എം കുര്യാക്കോസ്, കൗൺസിൽ അംഗം അനിൽ വി ഉമ്മൻ, ജേക്കബ് കോശി, അനിൽ മാത്തൻ, സാൻജോ വർഗീസ്, ജിജു വർഗീസ്, സജി വർഗീസ് എന്നിവർ നേതൃത്വം നൽകി. ജനുവരി 30 ന് രാവിലെ 6.30 ്ന് പ്രഭാത നമസ്കാരവും 7 മണിക്ക് വിശുദ്ധ കുർബ്ബാനയും നേർച്ച വിളമ്പും ഉണ്ടായിരിക്കും.


സെന്റ്. മേരീസ് ഓർത്തഡോക്സ് ചർച്ച് ഇടവങ്കാട്, ചെങ്ങന്നൂർ ഭദ്രാസനം, പെരുന്നാളും കൺവെൻഷനും

കോട്ടയം കാനം സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയം സ്ഥാപിതമായിട്ട് 100(ശതാബ്ദി) വർഷങ്ങൾ തികയുന്നതു പ്രമാണിച്ച്, ആ ദേവാലയത്തിൽ ദീർഘനാൾ വികാരിയായി സേവനമനുഷ്ഠിച്ച കണ്ടനാട് വി.മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രൽ വികാരി വെരി റവ ഐസക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പയെ കാനം ദേവാലയം ആദരിച്ചു..

31/01/2025 വെള്ളിയാഴ്ച പഴഞ്ഞി കത്തീഡ്രലിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ റവ.ഫാ.ഷിബു വിൽസൺ (മലബാർ ഭദ്രാസനം) ധ്യാനം നയിക്കുന്നതാണ്.
വിശുദ്ധ കുർബാന : 7Am
പഴയ പള്ളിയിൽ
ധ്യാന യോഗം : 10.30Am
(പഴയ പള്ളിയിൽ )
തുടർന്ന് സ്നേഹവിരുന്ന്


ചരിത്രം പേറും തേവലക്കര പള്ളി പെരുന്നാളിന് കൊടിയേറി

“Where the faith and community come together: Celebrating the consecration of St.Thomas Indian Orthodox Church Cambridge “

Parumala Seminary Friday Holy Qurbana | Chief Celebrant – H.G. Dr. Yuhanon Mar Chrisostomos | 2025 January 31, 7 AM

Parumala Seminary Friday Retreat | Lead by Fr. Timothy Thomas (St. Gregorios Orthodox Church, North Carolina, USA)

മലങ്കര സഭയിലെ സീനിയർ പ്രധാന ശുശ്രുഷകനായിരുന്ന ഓതറ സെന്റ് മേരിസ് ഇടവകയിലെ ബഹു കെ വി മാത്യുവിനെ 101ാം ജന്മിദിനത്തിനോട് അനുബന്ധിച്ചു അഭി യുഹാനോൻ മാർ പൊളികാർപോസ് തിരുമേനി ആദരിച്ചു .
55 വർഷക്കാലം ഓതറ സെന്റ് മേരിസ് ഇടവകയുടെ വി മദ്ബാഹയിലെ പ്രധാന ശുശ്രുഷകനായ് സേവനം അനുഷ്ഠിച്ചു. ഓതറ സെന്റ് മേരിസ് ഇടവക വികാരി, ഫാ.ജിജു സാമൂവൽ ഇടവക കമ്മറ്റി അംഗങ്ങളും പങ്കെടുത്തു

വിശ്വാസികളുടെ കാവൽഭടനായ മോർ ഗീവർഗ്ഗീസ് സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളി ജോർജ്ജിയൻ തീർത്ഥാടന കേന്ദ്ര പ്രഖ്യാപനത്തിന്റെ കാത്തിരിപ്പിലേക്ക്..
2025 ഫെബ്രുവരി 3

പാണ്ടകരി പള്ളി പെരുന്നാൾ.108-ാമത് കല്ലിട്ട പെരുന്നാൾ.കൺവെൻഷൻ മൂന്നാം ദിവസം-ഫാ.മനോജ് മാത്യു
സന്ധ്യാ നമസ്ക്കാരം, ഗാന ശുശ്രൂഷ, വചന ശുശ്രൂഷ

🅰︎🆄︎🅶︎🅴︎🅽︎ 🅼︎🅴︎🅳︎🅸︎🅰︎
ഗലീലാക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, ഊരമന
കണ്ടനാട് വെസ്റ്റ് ഭദ്രാസനം
ഇടവ പെരുന്നാൾ
അഭി. ഡോ. യുഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ
സന്ധ്യാനമസ്കാരം, വി. കുർബാന, പ്രദക്ഷിണം, ആശിർവാദം, പെരുന്നാൾ കൊടിയിറക്ക്
2025 ജനുവരി 30, 31 തീയതികളിൽ
Watch Live On:- #Augenlivebroadcast

മായൽത്തോ പെരുന്നാൾ
(നമ്മുടെ കർത്താവിന്റെ ദേവാലയ പ്രവേശനം)
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്