നിര്യാതയായി

അട്ടച്ചാക്കൽ മാർ പീലക്സിനോസ് ഓർത്തഡോക്സ് വലിയ പള്ളി ഇടവക അംഗം ആയ അട്ടച്ചാക്കൽ (കൈതക്കുന്ന്) പടിഞ്ഞാറ്റേതിൽ വീട്ടിൽ ജോസ് തോമസ് (51) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ വ്യാഴാഴ്ച (2025 ജനുവരി 30) രാവിലെ 11.00 മണിക്ക് പള്ളിയിലെ ശുശ്രൂഷക്ക് ശേഷം പള്ളി സെമിത്തേരിയിൽ നടത്തപെടുന്നതും ആണ്.

ഷിബിൻ.വി.സുനിൽ,(18) വലിയതെക്കേതിൽ,(ചെതുപ്പള്ളിൽ) കൈപ്പട്ടൂർ,നിര്യാതനായി! സംസ്കാരം കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാഇടവക പള്ളിയിൽ നടന്നു

Mr. Libin M Lijo (Member of Boston St. Antony’s Indian Orthodox Congregation, UK). passed away.

വാർത്ത : ബിജു മെഴുവേലി

Related posts

Leave a Comment