എൻ. കെ ബേബി നിര്യാതനായി

എം. ഒ. സി ടിവി മാനേജിങ്എഡിറ്റർ കുര്യൻ പ്രക്കാനത്തിന്റെ പിതാവ് പ്രക്കാനം നുറാനാക്കുഴിയിൽ എൻ. കെ ബേബി നിര്യാതനായി. ശവസംസ്കാരം 30 ന് 10 മണിക്ക് പ്രക്കാനം സെന്റ് മേരിസ് വലിയപള്ളിയിൽ നടക്കും.

എം. ഒ. സി ടിവി ടീമിന്റെ ആദരാഞ്ജലികൾ……

Related posts

Leave a Comment