ക്രിസ്റ്റഫോറസ് റമ്പാൻ മെമ്മോറിയൽ സംഗീത-സമൂഹ ഗാന മത്സരം

കൊന്നപ്പാറ : സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 13 മത് ക്രിസ്റ്റഫോറസ് റമ്പാൻ മെമ്മോറിയൽ സംഗീത-സമൂഹ ഗാന മത്സരം 09-09-2018 ഉച്ചക്ക് 1 മണിക്ക് നടന്ന സമ്മേളനത്തോടുകൂടി ആരംഭിച്ചു. ഇടവക വികാരി Rev. Fr. ജോർജ് ഡേവിഡ് അധ്യക്ഷത വഹിച്ച യോഗം Rev. Fr. K T മത്തായി കോർ എപ്പിസ്കോപ്പ ഉത്ഘാടനം ചെയ്തു. തുടർന്ന് നടന്ന സംഗീത മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നിന്നും 27 പേരും ആൺകുട്ടികളുടെ വിഭാഗത്തിൽ 12 പേരും സമൂഹ ഗാനമത്സരത്തിൽ 19 ടീമുകളും മത്സരിച്ചു.

Related posts