മലങ്കര വർഗീസ് രക്തസാക്ഷി ദിനം ഇന്ന്

മലങ്കര വർഗീസ്– അനുസ്മരണം പെരുമ്പാവൂർ ബഥേൽ സലോക്കോ ഓർത്തഡോക്സ് പള്ളിയിൽ

സത്യവിശ്വാസം നെഞ്ചിലേറ്റിയ അനശ്വര രക്തസാക്ഷി മലങ്കര വർഗീസിന്റെ 22-മത് ഓർമ്മദിനം ഡിസംബർ മാസം അഞ്ചാം തീയതി
രാവിലെ 6:30ന് പ്രഭാതം നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടത്തപ്പെട്ടു.
പരിശുദ്ധ കാതോലിക്കാ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കബാവാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഭദ്രാസന മെത്രപ്പോലീത്താ യുഹാനോൻ മാർ പോളികാർപ്പോസ് . ഭദ്രാസന സെക്രട്ടറി തോമസ് പാേൾ റമ്പാൻ. വികാരി റവ. ഫാ. ജിജി തോമസ് . മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു

വാർത്ത : എം. ഒ. സി ടിവി ടീം, ഷൈനി തോമസ്

Related posts