ദുബൈ ജബൽ അലൈ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ സഹകരണത്താൽ പന്നൂർ സെൻ്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിലെ ഒരംഗത്തിന് നിർമ്മിച്ച് നൽകിയ ഭവനത്തിൻ്റെ കൂദാശാ കർമ്മം ഇടവക മെത്രാപ്പോലീത്ത അഭി.ഡോ.തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ കൂദാശ ചെയ്തു.
വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്