ആദ്ധ്യാത്മിക സംഘടന വാർത്തകൾ

പ്രാർത്ഥന സംഗമം

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബദ്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈറ്റ് മേഖലയുടെ നേതൃത്വത്തിൽ കുവൈറ്റിലെ നാല് യുവജനപ്രസ്ഥാന യൂണിറ്റുകളുടെ സഹകരണത്തിൽ 2024 ഒക്ടോബർ 27,28,29,30 ദിവസങ്ങളിൽ വൈകിട്ട് 7.00 മണി മുതൽ പ്രാർത്ഥന സംഗമം നടത്തപ്പെടുന്നു.

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി, ഷൈനി തോമസ്, ജോമോൻ ജോർജ്

Related posts

Leave a Comment