നിര്യാതനായി

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ ഫാ.വള്ളിക്കാട്ടിൽ ജോൺ നിര്യാതനായി. സംസ്കാരം പിന്നീട്.

കബറടക്ക ശുശ്രൂഷയുടെ ക്രമീകരണങ്ങൾ

22 10 24 ചൊവ്വ

  1. 30 P.M കോലഞ്ചേരിയിലെ ഭവനത്തിലേക്ക് ഭൗതികശരീരം കൊണ്ടുവരുന്നു. (Near Trinity Retirement Centre)
  2. P.M ഒന്നാം ശുശ്രൂഷ
  3. .30 P.M രണ്ടാം ശുശ്രൂഷ
    5.00 P.M മൂന്നാം ശുശ്രൂഷ
    6.30 സന്ധ്യ നമസ്കാരം
    7.30 നാലാം ശുശ്രൂഷ

23 10 24 ബുധൻ

6 30 A.M അഞ്ചാം ശുശ്രൂഷ
7 A.M ഭവനത്തിൽ നിന്ന് ഭൗതികശരീരം വിലാപയാത്രയായി കോലഞ്ചേരി സുഖതയിലേക്ക് എടുക്കുന്നു.

8 A.M ആറാം ശുശ്രൂഷ
9 30. A.M ഏഴാം ശുശ്രൂഷ

10 A.M ഭൗതികശരീരം വിലാപയാത്രയായി കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ദേവാലയത്തിലേക്ക് യാത്ര തിരിക്കുന്നു.

11 A.M എട്ടാം ശുശ്രൂഷ
12 A.M സമാപന ശുശ്രൂഷ

ഫാ. ഡോ. റെജി അലക്സാണ്ടർ,
(വൈദിക സംഘം സെക്രട്ടറി)

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts