നിര്യാതനായി

നിരണം: ബി എസ്‌ എൻ എൽ റിട്ട. ഉദ്യോഗസ്ഥൻ നിരണം മട്ടയ്ക്കൽ കാരിക്കോട്ട് ബർസ്ലീബി കെ. ദാനിയേൽ (കുഞ്ഞ് 80) നിര്യാതനായി.

നിരണം വലിയപള്ളി ട്രസ്റ്റി, ചങ്ങനാശേരി NFPTE പ്രസിഡൻ്റ്, കടപ്ര സർവീസ് സഹകരണ ബാങ്ക് ഡയറക്‌ടർ ബോർഡ് അംഗം, എംജിഎം സൺ‌ഡേ സ്കൂൾ വൈസ് പ്രസിഡന്റ്, സിപിഐ കടപ്ര ലോക്കൽ കമ്മറ്റി അംഗം, വൈ എം സി എ ട്രഷറർ, മട്ടക്കൽ കുടുംബയോഗ വൈസ് പ്രസിഡന്റ്, സെക്രട്ടറി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: തെള്ളിയൂർ പാറക്കടവിൽ സൂസൻ ദാനിയേൽ (റിട്ടേർഡ് ഹെഡ്മിസ്ട്രസ്)

മക്കൾ:
കെ.ബി ദാനിയേൽ (ജോജി )
കെ.ബി.മാത്യൂസ്, (സ്ലീബ)
അനു ബിജു.

മരുമക്കൾ:
നിനിത, ബിജു, ജെനി.

ക്രമീകരണം
ഭൗതികശരീരം തിങ്കളാഴ്ച്ച (21.10. 2024) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും

ചൊവ്വാഴ്ച (22.10. 2024) ഉച്ചക്ക് 1.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 2.00 മണിക്ക് മട്ടയ്ക്കൽ ചാപ്പലിൽ കൊണ്ടുവരുന്നതും ശേഷം

3 മണിക്ക് സംസ്ക്‌കാരം: നിരണം വലിയ പള്ളിയിൽ

കോഴഞ്ചേരി സെന്റ്. മാത്യൂസ് ഓർത്തഡോൿസ്‌ വലിയ പള്ളി അംഗമായ മുഞ്ഞനാട്ട് റെവ. ഫാ. ഡാനിയേൽ തോമസിന്റെ (87) ശവസംസ്കാരം അഭി. നിക്കോളോവോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ കാനഡയിൽ നടത്തപ്പെട്ടു..

വാർത്ത : നിഷ ജോൺ

Related posts